"പൂർണ്ണ ആന്തരിക പ്രതിഫലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: [[Image:reflexion totale interne.png|thumb|right|250px| പൂര്‍ണ്ണ ആന്തരിക പ്രതിഫലനം : പതന കോണ്‍ കൂ...
 
(ചെ.) പ്രകാശശാസ്ത്രം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച
വരി 4:
 
സാധാരണയായി രണ്ട് മാധ്യമങ്ങളെ വേര്‍തിരിക്കുന്ന തലത്തില്‍ ഒരു പ്രകാശ രശ്മി പതിക്കുമ്പോള്‍, ആ രശ്മി ഭാഗികമായി പ്രതിഫലനതിനും ഭാഗികമായി അപവര്‍ത്തനതിനും വിധേയമാകുന്നു. എന്നാല്‍ പതന കോണ്‍ ഒരു നിശ്ചിത കോണില്‍ കൂടുതല്‍ ആകുമ്പോള്‍(‌ അതായത് രശ്മി തലത്തിന് കൂടുതല്‍ സമാന്തരമാകുമ്പോള്‍) ആ രശ്മി ആദ്യ മാധ്യമത്തിലേക്ക് തന്നെ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കപ്പെടുന്നു. ഇത് പ്രകാശം ഉയര്‍ന്ന അപവര്‍ത്തനാങ്കം ഉള്ള മാധ്യമത്തില്‍ നിന്നും കുറഞ്ഞ അപവര്‍ത്തനാങ്കം ഉള്ള മാധ്യമത്തിലേക്ക് പ്രവഹിക്കുമ്പോള്‍ മാത്രമേ സംഭവിക്കൂ. മേല്പറഞ്ഞ ക്രിട്ടിക്കല്‍ കോണ്‍, രണ്ട് മാധ്യമങ്ങളുടെയും അപവര്‍ത്തനാങ്കവുമായി ബന്ധപ്പെട്ടിരിക്കുന്നു.
 
[[Category:പ്രകാശശാസ്ത്രം]]
"https://ml.wikipedia.org/wiki/പൂർണ്ണ_ആന്തരിക_പ്രതിഫലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്