"മകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

changing category സസ്യങ്ങള്‍ -> സസ്യജാലം using AWB
(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Pungi; cosmetic changes
വരി 1:
{{prettyurl|Pungi}}
 
[[Imageപ്രമാണം:Schlangenbeschwörer-Delhi-1973.jpg|thumb|മകുടി വായിക്കുന്ന ഒരു പാമ്പാട്ടി]]
 
[[ഇന്ത്യ|ഭാരതത്തില്‍]] മിക്കവാറും എല്ലായിടത്തും പരിചിതമായ ഒരു സംഗീത ഉപകരണമാണ്‌ '''മകുടി'''. ഉത്തരേന്ത്യയില്‍ '''പുംഗി, (Pungi) ബീന്‍ (Been)''' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇത് ഒരു സുഷിരവാദ്യമാണ്‌. ഈ ഉപകരണം ഉപയോഗിക്കുന്നത് [[പാമ്പാട്ടി|പാമ്പാട്ടികളാണ്‌]].
വരി 10:
 
== വിവരണം ==
[[Imageപ്രമാണം:beeninstrument.jpg|thumb|250px|ഒരു മകുടി, അഥവാ‍ പുംഗി]]
മകുടി നിര്‍മ്മിക്കുന്നതിലേയ്ക്കായി [[ചുരയ്ക്ക]], പൊള്ളയായ നാളീകേരമോ ഉപയോഗിക്കാം. ഇതിന്റെ രണ്ട് വശത്തും ഒരു തുളയുണ്ടാക്കി, അതിന്റെ ഒരു വശത്ത് അര ഇഞ്ച് വ്യാസമുള്ളതും രണ്ടര ഇഞ്ച് നീളമുള്ളതുമായ ഒരു കുഴല്‍ പിടിപ്പിച്ചിരിക്കുന്നു. മറ്റേ വശത്ത് [[ഓടക്കുഴല്‍]] പോലെ ഊതുന്ന ആറ് സുഷിരങ്ങള്‍ ഉള്ളതും ഒരു സുഷിരം മാത്രമുള്ളതുമായ രണ്ട് ഘടിപ്പിക്കുന്നു. ഇതിനെ ജിവാല എന്ന് പറയുന്നു. സാധാരണ രീതിയില്‍ 7 ഇഞ്ച് നീളത്തിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ആറ് സുഷിരങ്ങളില്‍ കൈവിരലുകളാല്‍ സ്വരനിയന്ത്രണം സാധ്യമാക്കുന്നു. ഒരു സുഷിരം മാത്രമുള്ള കുഴല്‍ ശ്രുതിക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നു. ശ്രുതിക്കുഴലിലൂടെ പുറപ്പെടുവിക്കുന്നത് തികച്ചും അപശ്രുതിയായിക്കും എന്നതാണ്‌ മകുടിയുടെ ഏറ്റവും വലിയ പ്രത്യേകത.<ref name> ജോസഫ് വി. ഫര്‍ണാണ്ടസ്, വാദ്യകലാവിജ്ഞാനീയം, താള്‍ 78</ref> .
== അവലംബം ==
<references/>
 
വരി 23:
[[fi:Pūngi]]
[[fr:Pungi]]
[[it:Pungi]]
[[pl:Pungi]]
[[sv:Pungi]]
"https://ml.wikipedia.org/wiki/മകുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്