"മലബാർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
ചെറിയ തിരുത്തല്‍
വരി 1:
[[ബ്രിട്ടന്‍|ബ്രിട്ടീഷ്‌]] ഭരണകാലത്തും തുടര്‍ന്ന് സ്വാതന്ത്ര്യത്തിനുശേഷവും [[മദിരാശി സംസ്ഥാനം|മദിരാശി സംസ്ഥാനത്തിലെസംസ്ഥാനത്തിന്റെ]] ഭാഗമായിരുന്ന ഒരു ജില്ലയാണ് '''മലബാര്‍ ജില്ല'''. [[കോഴിക്കോട്‌]] നഗരമായിരുന്നു തലസ്ഥാനം. ഇന്നത്തെ [[കേരളം|കേരള സംസ്ഥാനത്തിലെ]] [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍]]‍, [[കോഴിക്കോട്‌ ജില്ല|കോഴിക്കോട്]]‌, [[വയനാട്‌ ജില്ല|വയനാട്‌]], [[മലപ്പുറം ജില്ല|മലപ്പുറം]], [[പാലക്കാട്‌ ജില്ല|പാലക്കാട്]] ജില്ലകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ ജില്ല. ഇതു കൂടാതെ [[ലക്ഷദ്വീപ്‌|ലക്ഷദ്വീപും]] ബ്രിട്ടീഷ്‌ കൊച്ചിയും മലബാര്‍ ജില്ലയുടെ ഭാഗങ്ങളായിരുന്നു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1957-ല്‍ മലബാര്‍ ജില്ലയെ കണ്ണൂര്‍, കോഴിക്കോട്‌, പാലക്കാട്‌ എന്നീ ജില്ലകളായി വിഭജിച്ചു.
== ചരിത്രം ==
പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ മലബാര്‍ വെള്ളക്കാരുടെ അധീനതയിലായി, 1792ല്‍ മലബാറിന്റെ അധികാരം ഇവര്‍ക്കു [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുല്‍ത്താനില്‍]] നിന്ന് ലഭിച്ചു ബോംബേ പ്രസിഡന്‍സിയായിരുന്നു ഭരണനിര്‍‌വഹണം നടത്തിയിരുന്നത്. 1800ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായി, ഭരണനിര്‍‌വഹണത്തിനായി ഒരു കളക്ടറും ഒന്‍പത് ഡെപ്യൂട്ടി കളക്ടര്‍മാരും നിയമിതരായി. 1801 ഒക്ടോബര്‍ ഒന്നിനു അധികാരമേറ്റ മേജര്‍ മക്ലിയോഡ് ആയിരുന്നു ആദ്യത്തെ കളക്ടര്‍.
"https://ml.wikipedia.org/wiki/മലബാർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്