"ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ദക്ഷിണേന്ത്യ വേണ്ടെന്നു കരുതുന്നു
വരി 13:
circulation = 309,252 പ്രതികള്‍ (ഉറവിടം: എ ബി സി, ജനുവരി-ജൂണ്‍ 2009).
|}}
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലെ]] [[ചെന്നൈ]] ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് ദിനപത്രമാണ്‌ '''ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സ്'''. ചെന്നൈലെ വരദരാജുലു നായിഡുവിന്റെ ഉടമസ്ഥതയില്‍ 1932 ലാണ്‌ ഈ പത്രം ആരംഭിച്ചത്. 1991 ല്‍, അന്നത്തെ ഉടമസ്ഥനായിരുന്ന [[രാംനാഥ് ഗോയങ്ക|രാംനാഥ് ഗോയങ്കയുടെ]] മരണത്തെ തുടര്‍ന്ന് ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് ഗ്രൂപ്പ് രണ്ട് വ്യത്യസ്‌ത കമ്പനികളായി പിരിയുകയായിരുന്നു.
[[മുംബൈ]] ആസ്ഥാനമായുള്ള ഉത്തരേന്ത്യന്‍ പതിപ്പുകള്‍ ,ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് എന്ന നാമം മാറ്റി ദ ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് എന്ന പേര്‍ സ്വീകരിച്ച് നിലനിര്‍ത്തി. എന്നാല്‍ ദക്ഷിമേഖലയിലെ പതിപ്പുകള്‍ 'ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് ' എന്ന പേര്‍ സ്വീകരിച്ചു. 2008 വരെ ഈ രണ്ട് പത്രങ്ങളും ലേഖനങ്ങളും മറ്റും പങ്കുവെക്കുകയായിരുന്നു പതിവ്. പക്ഷേ ഇപ്പോള്‍ ഇവ തികച്ചും വ്യത്യസ്തമായ രണ്ട് സ്ഥാപനങ്ങളായി നിലകൊള്ളുന്നു.
 
"https://ml.wikipedia.org/wiki/ദ_ന്യൂ_ഇന്ത്യൻ_എക്സ്പ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്