"ടെക്കീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
correcting pics size
വരി 11:
 
== '''ചരിത്രം''' ==
[[പ്രമാണം:Agave tequilana 2.jpg|300px250px|right|thumb|അഗേവ് ചെടി]]
പതിനാറാം നൂറ്റാണ്ടിലാണ് ടെക്വില നിര്‍മാണം മെക്സിക്കോയില്‍ തുടങ്ങിയത്. മെക്സിക്കോയിലെ പാരമ്പര്യ വര്‍ഗ്ഗമായ [[ആസ്ടെക്]] വര്‍ഗ്ഗക്കാരാണ് ആദ്യമായി അഗേവ് ചെടിയില്‍‍ നിന്ന് മദ്യമുണ്ടാക്കാന്‍ തുടങ്ങിയത്. പക്ഷേ അത് വളരെ പരിമിതമായ നിലയിലായിരുന്നു. 1600-ലാണ് അഗേവ് ചെടിയില്‍ നിന്ന് മദ്യമുണ്ടാക്കുന്ന ഒരു ഫാക്റ്ററി ജലിസ്കോയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇപ്പോള്‍ ലോകമെമ്പാടും ജനപ്രിയമായിരിക്കുന്ന ടെക്വില ആദ്യമായി വന്‍‌തോതില്‍ നിര്‍മ്മാണമാരംഭിച്ചത് 1800-കളില്‍ മെക്സിക്കോയിലെ ഗ്വാഡലാജറയിലാണ്.
 
വരി 27:
 
== '''നിര്‍മ്മാണ രീതി''' ==
[[പ്രമാണം:Tequila barrels.jpg|300px250px|right|thumb|ടെക്വില വീപ്പകള്‍ ]]
പാരമ്പര്യ അറിവുകള്‍ വെച്ചാണ് അഗേവ് ചെടിയുടെ കൃഷി നടക്കുന്നത്. ആധുനിക കൃഷി സങ്കേതങ്ങള്‍ ഇവയെ ഏറെയൊന്നും മാറ്റിയിട്ടില്ല. അഗേവ് ചെടിയുടെ വിളവെടുപ്പു സമയം ഈ കൃഷിയില്‍ പരിചയസമ്പന്നരായ ആളുകളാണ് തീരുമാനിക്കുന്നത്. അഗേവ് ചെടിയുടെ ഫലത്തില്‍ പഞ്ചസാരയുടെ അളവ് നന്നേ കുറവാവുന്ന ഇളം പ്രായത്തിലും നന്നേ കൂടുതലാവുന്ന മൂപ്പെത്തിയ പ്രായത്തിലുമല്ലാതെ 'കോവ' എന്ന കത്തി കൊണ്ട് ഇത് മുറിച്ചെടുക്കുന്നു. പിന്നീട് ഇതിന്റെ നീരെടുത്ത് വീപ്പകളില്‍ സൂക്ഷിച്ച് 'ഫെര്‍മന്റേഷന്‍ ' നടത്തുകയാണ് ചെയ്യുന്നത്. 'ഫെര്‍മന്റേഷന്‍ ' നടത്തിയ ദ്രാവകത്തെ പിന്നീട് വാറ്റിയെടുത്ത് ഓര്‍ഡിനാരിയോ എന്ന വെളുത്ത ദ്രാവകമാക്കി മാറ്റുന്നു. ഈ ദ്രാവകത്തെ വീണ്ടും വാറ്റിയാണ് വെള്ള/ സില്‍വര്‍ ടെക്വിലയാക്കി മാറ്റുന്നത്. ചില കമ്പനികള്‍ ഇതിന്റെ ഒന്നു കൂടി വാറ്റിയെടുക്കാറുണ്ട്. എന്നിട്ട് നേര്‍പ്പിച്ച് ബോട്ടിലിലാക്കുകയോ 'പഴകല്‍ പ്രക്രിയ'ക്കായി വീപ്പകളില്‍ സൂക്ഷിക്കുകയോ ചെയ്യുന്നു.
 
വരി 45:
 
== '''കോക്‌ടെയിലുകള്‍''' ==
[[പ്രമാണം:Margarita.jpg|150px250px|right|thumb|മാര്‍ഗരിത്ത]]
 
===മാര്‍ഗരിത്ത===
"https://ml.wikipedia.org/wiki/ടെക്കീല" എന്ന താളിൽനിന്ന് ശേഖരിച്ചത്