"വെല്ലിങ്‌ടൺ ഐലൻഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുറച്ച് കൂടി വിവരങ്ങള്‍
മറൈൻ ഡ്രൈവ്
വരി 6:
[[ലക്ഷദ്വീപ്|ലക്ഷദ്വീപിലേയ്ക്ക്]] കൊച്ചിയില്‍ നിന്ന് പോകുന്ന യാത്രാക്കപ്പലുകള്‍ പുറപ്പെടുന്നത് ഈ ദ്വീപില്‍ നിന്നാണ്. ലക്ഷദ്വീപ് വിനോദസഞ്ചാരവിഭാഗമായ സ്പോര്‍ട്ട്സിന്റെ (സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്ചുര്‍ ടൂറിസം ആന്റ് സ്പോര്‍ട്ട്സ്) <ref>[http://www.lakshadweeptourism.com/ Society for Promotion of Nature Tourism and Sports - Lakshadweep Tourism]</ref> ഓഫീസ് ഈ ദ്വീപിലാണ് പ്രവര്‍ത്തിക്കുന്നത്.
 
[[മട്ടാഞ്ചേരി]], [[ഫോര്‍ട്ട് കൊച്ചി]], [[വൈപ്പിന്‍]], [[മറൈന്‍ ഡ്രൈവ് (കൊച്ചി)|മറൈന്‍ ഡ്രൈവ്]] എന്നിവടങ്ങളില്‍ നിന്ന് ഈ ദ്വീപിലേയ്ക്ക് ധാരാളം യാത്രാബോട്ടുകള്‍ ദിവസവും സര്‍വീസ് നടത്തുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വെല്ലിങ്‌ടൺ_ഐലൻഡ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്