"വെല്ലിങ്‌ടൺ ഐലൻഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കുറച്ച് കൂടി വിവരങ്ങള്‍
വരി 1:
[[File:Kochi view from taj malabar.jpg|right|thumb|വെല്ലിങ്ടൺ ദ്വീപിലെ താജ് മലബാർ ഹോട്ടലിൽ നിന്നും കൊച്ചിയുടെ വീക്ഷണം]]
[[കൊച്ചി തുറമുഖം|കൊച്ചി തുറമുഖത്തിനടുത്തുള്ള]] ഒരു മനുഷ്യനിർമ്മിത ദ്വീപാണ്‌[[ദ്വീപ്|ദ്വീപാണ്]] '''വെല്ലിങ്ടണ്‍ ഐലന്റ്'''. തുറമുഖത്തിനായികൊച്ചി തുറമുഖത്ത് വലിയ കപ്പലുകള്‍ വരുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണ്മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ ദ്വീപ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായ ലോർഡ് വില്ലിംടൺ ന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. കൊച്ചി ഹാർബർ ടെർമിനസ് എന്ന കൊച്ചി റെയിൽ‌വേ സ്റ്റേഷൻ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.
 
കൊച്ചി ഹാർബർ ടെർമിനസ് എന്ന കൊച്ചി റെയിൽ‌വേ സ്റ്റേഷൻ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ടാജ് മലബാറിന്റെ പഞ്ചനക്ഷത്ര ഹോട്ടലും ഈ ദ്വീപില്‍ സ്ഥിതി ചെയ്യുന്നു. കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം ജനവാസം കുറഞ്ഞ ഈ ദ്വീപില്‍ കൊച്ചി കസ്റ്റംസിന്റെ ഉദ്യോഗസ്ഥരുടെ ഔദ്യോഗികവസതികളും വിനോദസഞ്ചാരികള്‍ക്കായുള്ള ഹോട്ടലുകളുമാണ് അധികമായിട്ടുള്ളത്.
 
[[ലക്ഷദ്വീപ്|ലക്ഷദ്വീപിലേയ്ക്ക്]] കൊച്ചിയില്‍ നിന്ന് പോകുന്ന യാത്രാക്കപ്പലുകള്‍ പുറപ്പെടുന്നത് ഈ ദ്വീപില്‍ നിന്നാണ്. ലക്ഷദ്വീപ് വിനോദസഞ്ചാരവിഭാഗമായ സ്പോര്‍ട്ട്സിന്റെ (സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്ചുര്‍ ടൂറിസം ആന്റ് സ്പോര്‍ട്ട്സ്) <ref>[http://www.lakshadweeptourism.com/ Society for Promotion of Nature Tourism and Sports - Lakshadweep Tourism]</ref> ഓഫീസ് ഈ ദ്വീപിലാണ് പ്രവര്‍ത്തിക്കുന്നത്.
 
[[മട്ടാഞ്ചേരി]], [[ഫോര്‍ട്ട് കൊച്ചി]], [[വൈപ്പിന്‍]], [[മറൈന്‍ ഡ്രൈവ്]] എന്നിവടങ്ങളില്‍ നിന്ന് ഈ ദ്വീപിലേയ്ക്ക് ധാരാളം യാത്രാബോട്ടുകള്‍ ദിവസവും സര്‍വീസ് നടത്തുന്നു.
 
== അവലംബം ==
<references />
 
[[Category:കേരളത്തിലെ ദ്വീപുകള്‍]]
"https://ml.wikipedia.org/wiki/വെല്ലിങ്‌ടൺ_ഐലൻഡ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്