"ബോഗൺവില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
''[[Bougainvillea spinosa]]''
}}
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയാണ്‌അമേരിക്ക‌]] സ്വദേശമായ ഒരു അലങ്കാരസസ്യമാണ് '''ബോഗണ്‍വില്ല''' അഥവാ '''കടലാസുപിച്ചകം'''. ഇതിന്റെ ബ്രാക്റ്റുകള്‍ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാല്‍ '''കടലാസുപൂവ്''' എന്നും ഇവക്ക് പേരുണ്ട്. 1768-ല്‍ [[ബ്രസീല്‍|ബ്രസീലില്‍]] ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗണ്‍വിന്‍ എന്ന ഫ്രഞ്ച് നാവികന്റെ പേരില്‍നിന്നാണ്‌ ബോഗണ്‍വില്ല എന്നു ഈ ചെടിക്ക് പേരുവന്നത്. <ref>http://www.flowersofindia.net/catalog/slides/Bougainvillea.html</ref>
മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്‌. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്നവയാണ്‌ ഈ ചെടി. ‍പുഷ്പങ്ങള്‍ വളരെ ചെറുതാണ്‌, വര്‍ണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാര്‍ഥത്തില്‍ ഇലകളാണ്‌(Bract). [[പിങ്ക്]], [[മജന്ത]], [[പര്‍പ്പിള്‍]], [[ചുവപ്പ്]], [[ഓറഞ്ച്]], [[വെള്ള]], [[മഞ്ഞ]] എന്നീ നിറങ്ങളില്‍ ബ്രാക്റ്റുകള്‍ കാണപ്പെടുന്നു. ഇവയുടെ യഥാര്‍ത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാല്‍ പൂവ് ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ [[അകീന്‍]] തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം.
 
"https://ml.wikipedia.org/wiki/ബോഗൺവില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്