"വെല്ലിങ്‌ടൺ ഐലൻഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ടോ എന്നറിയില്ല
No edit summary
വരി 1:
[[File:Kochi view from taj malabar.jpg|right|thumb|വെല്ലിങ്ടൺ ദ്വീപിലെ താജ് മലബാർ ഹോട്ടലിൽ നിന്നും കൊച്ചിയുടെ വീക്ഷണം]]
കൊച്ചി തുറമുഖത്തിനടുത്ത മനുഷ്യ നിർമ്മിത ദ്വീപാണിത്.തുറമുഖത്തിനായി എടുത്ത മണ്ണ് നിക്ഷേപിച്ചാണ് ഈ ദ്വീപ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായ ലോർഡ് വില്ലിംടൺ ന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. കൊച്ചി ഹാർബർ ടെർമിനസ് എന്ന കൊച്ചി റെയിൽ‌വേ സ്റ്റേഷൻ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.
 
[[Category:കേരളത്തിലെ ദ്വീപുകള്‍]]
"https://ml.wikipedia.org/wiki/വെല്ലിങ്‌ടൺ_ഐലൻഡ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്