82,155
തിരുത്തലുകൾ
No edit summary |
|||
വരി 43:
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലും]] വിശാല [[ഖുറാസാൻ|ഖുറാസാനിലും]] പരന്നുകിടന്നിരുന്ന ഒരു [[പേർഷ്യൻ സാമ്രാജ്യങ്ങൾ|പേർഷ്യൻ]] സാമ്രാജ്യമാണ് '''സമാനിദ് സാമ്രാജ്യം''' (Persian: سلسلهٔ سامانیان). സമാനിദുകൾ എന്നു മാത്രമായും ഇവർ അറിയപ്പെടുന്നു.. 819 മുതൽ 999 വരെയാണ് ഈ സാമ്രാജ്യം നിലനിന്നിരുന്നത്. സാമ്രാജ്യത്തിന്റെ സ്ഥാപകനായ [[സമാൻ ഖുദാ|സമാൻ ഖുദായുടെ]] പേരിലാണ് ഈ സാമ്രാജ്യം അറിയപ്പെടുന്നത്. അറബ് അധിനിവേശത്തിൽ [[സസ്സാനിദ് സാമ്രാജ്യം]] തകർന്നതിനു ശേഷം പിറവിയെടുത്ത ആദ്യത്തെ പേർഷ്യൻ സാമ്രാജ്യമാണിത്. പത്താം നൂറ്റാണ്ടിന്റെ അവസാനം വടക്കുനിന്നുള്ള [[തുർക്കിക് ജനത|തുര്‍കിക്]] അധിനിവേശകർ കീഴടക്കിയതോടെ സാമ്രാജ്യത്തിന് അന്ത്യമായി<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=192|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
== ആരംഭം ==
സമാനിദുകളുടെ ശക്തികേന്ദ്രം, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുള്ള പുരാതന സോഗ്ദിയയിലെ സറഫ്ഷാന്‍ നദീതടമായിരുന്നു. സസാനിയന്‍ നേതാവും ഭരണാധികാരിയുമായിരുന്ന ബഹ്രാന്‍ ഷുബിന്റെ അനന്തരാവകാശികളാണ് തങ്ങള്‍ എന്നാണ് സമാനിദുകളുടെ അവകാശവാദം. ബാള്‍ഖ് മേഖലയില്‍ നിന്നുള്ള ഒരു വന്‍ ഭൂവുടമയായിരുന്ന സമന്‍ ഖുദായും മകനായിരുന്ന ആസാദുമായിരുന്നു ഈ സാമ്രാജ്യത്തിന്റെ സ്ഥാപകര്‍.
== സഫാറിദ് സാമ്രാജ്യവുമായുള്ള പോരാട്ടം ==
മിക്കവാറൂം സമാനിദ് കുടുംബാഗങ്ങളും [[നിഷാപൂർ|നിശാപൂറിലെ]] [[തഹീറിദ് സാമ്രാജ്യം|തഹീറിദ് ഗവര്‍ണമാരുടെ]] പക്ഷക്കാരായിരുന്നു. [[സഫാറിദ് സാമ്രാജ്യം|സഫാറിദുകളുമായുള്ള]] പോരാട്ടത്തില്‍ ഇവര്‍ തോല്‍പ്പിക്കപ്പെട്ടു. 875-ല്‍ ഫര്‍ഘാനയിലെ സമാനിദ് വംശത്തിലെ നാസര്‍ ബിന്‍ അഹ്മദിന് മുഴുവന്‍ [[ട്രാന്‍സോക്ഷ്യാന|ട്രാന്‍സോക്ഷ്യാനയുടേയും]] ഭരണാവകാശം, [[ഖലീഫ അല്‍മൂത്താമിദ്]] നല്‍കി. ഉയര്‍ന്നുവരുന്ന സഫാറിദുകള്‍ക്കെതിരെ ഒരു ശക്തിയെ സൃഷ്ടിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നില്‍. സഫാറിദുകള്‍ക്കെതിരെ നാസറിന് ശോഭിക്കാനായില്ലെങ്കിലും അയാളുടെ സഹോദരന്‍ ഇസ്മാഈലിന് സഫാറിദുകളെ പരാജയപ്പെടുത്തി ഈ ഉദ്ദേശം സാക്ഷാത്കരിക്കാനായി. ഇതോടെ ഖുറാസാന്റെ പൂര്‍ണമായ
== ഭരണം ==
സഫാറിദുകളെ തോല്‍പ്പിച്ചതോടെ, ഇസ്ലാമികഭരണകൂടത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ ഫലത്തിലുള്ള ഭരണാധികാരിയായി. ഇസ്മാഈല്‍ മാറി. തുടര്‍ന്നുള്ള ഒരു നൂറ്റാണ്ടുകാലം കിഴക്കന്‍ ഇറാന്‍ പ്രദേശം ശാന്തിയുടെ കാലഘട്ടമായിരുന്നു. ഇവരുടെ ഭരണപാടവത്തിന്റെ പേരില്‍ വാഴ്ത്തപ്പെടുന്നു. ഇവരുടെ കാലത്ത് കൃഷിയും വാണിജ്യവും മേക്ഖലയില്‍ കാര്യമായ പുരോഗതി പ്രാപിച്ചു.
സമാനിദ് രാജാക്കന്മാര്‍, സേനാനായകന്‍ എന്നര്‍ത്ഥമുള്ള അമീര്‍ എന്നാണ് സ്വയം അറിയപ്പെട്ടിരുന്നത്. ബാഗ്ദാദിലെ ഖലീഫയുടെ മേല്‍കോയ്മ അംഗീകരിക്കുന്നതിന്റെ സൂചകമായിരുന്നു ഇത്. ബുഖാറയും സമര്‍ഖണ്ടുമായിരുന്നു ഇവരുടെ ഭരണകേന്ദ്രങ്ങള്‍<ref name=afghans12/>.▼
▲875-ല്‍ ഫര്‍ഘാനയിലെ സമാനിദ് വംശത്തിലെ നാസര്‍ ബിന്‍ അഹ്മദിന് മുഴുവന്‍ ട്രാന്‍സോക്ഷ്യാനയുടേയും ഭരണാവകാശം, ഖലീഫ അല്‍മൂത്താമിദ് നല്‍കി. ഉയര്‍ന്നുവരുന്ന സഫാറിദുകള്‍ക്കെതിരെ ഒരു ശക്തിയെ സൃഷ്ടിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നില്‍. സഫാറിദുകള്‍ക്കെതിരെ നാസറിന് ശോഭിക്കാനായില്ലെങ്കിലും അയാളുടെ സഹോദരന്‍ ഇസ്മാഈലിന് സഫാറിദുകളെ പരാജയപ്പെടുത്തി ഈ ഉദ്ദേശം സാക്ഷാത്കരിക്കാനായി. ഇതോടെ ഖുറാസാന്റെ പൂര്‍ണമായ ഭരനച്ചുമതല, ഖലീഫ, ഇസ്മാഈലിനു നല്‍കി. അങ്ങനെ ഇസ്ലാമികഭരണകൂടത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ defacto ഭരണാധികാരിയായി. ഇസ്മാഈല്‍ മാറി. തുടര്‍ന്നുള്ള ഒരു നൂറ്റാണ്ടുകാലം കിഴക്കന്‍ ഇറാന്‍ പ്രദേശം ശാന്തിയുടെ കാലഘട്ടമായിരുന്നു. ഇവരുടെ ഭരണപാടവത്തിന്റെ പേരില്‍ വാഴ്ത്തപ്പെടുന്നു. ഇവരുടെ കാലത്ത് കൃഷിയും വാണിജ്യവും മേക്ഖലയില്‍ കാര്യമായ പുരോഗതി പ്രാപിച്ചു.
▲സമാനിദ് രാജാക്കന്മാര്‍, സേനാനായകന്‍ എന്നര്‍ത്ഥമുള്ള അമീര്‍ എന്നാണ് സ്വയം അറിയപ്പെട്ടിരുന്നത്. ബാഗ്ദാദിലെ ഖലീഫയുടെ മേല്‍കോയ്മ അംഗീകരിക്കുന്നതിന്റെ സൂചകമായിരുന്നു ഇത്. ബുഖാറയും സമര്‍ഖണ്ടുമായിരുന്നു ഇവരുടെ ഭരണകേന്ദ്രങ്ങള്‍.
== അവലംബം ==
|