"സഫാരി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
ഒമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ [[സിസ്താന്‍]], ബാഗ്ദാദ് കേന്ദ്രമാക്കിയുള്ള അറബ് ഭരണാധികാരികളുടെ ഒരു അതിര്‍ത്തിപ്രദേശം മാത്രമായിരുന്നു. സിസ്താന് കിഴക്ക് [[സാബൂളിസ്താൻ|സാബൂളിസ്താനും]] [[കാബൂൾ|കാബൂളും]] ഭരിച്ചിരുന്നത് മുസ്ലീങ്ങളല്ലായിരുന്നു.
 
സഫാറിദ് സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന യാക്കൂബിന്റെ (യാക്കൂബ് ബിന്‍ അല്‍ ലായ്‌ത്) പശ്ചാത്തലം അജ്ഞാതമാണ്. അല്‍ സഫാര്‍ എന്ന വാക്കിനര്‍ത്ഥം ചെമ്പുപണിക്കാരന്‍ എന്നാണ്. യാക്കൂബ് ഒരു ചെമ്പുപണിക്കാരനായാണ് ജീവിതമാരംഭിച്ചത്. ഇദ്ദേഹം ഒരു പെരുവഴിക്കൊള്ളക്കാരനായിരുന്നു എന്നും അഭിപ്രായമുണ്ട്. [[ഖജീരൈറ്റ്]] പരിഷ്കരണവാദികൾക്കെതിരെ പൊരുതിയ സിസ്താനിലെ സുന്നികളുടെ തദ്ദേശീയവിഭാഗങ്ങളായിരുന്നു. യാക്കൂബിന്റെ ശക്തികേന്ദ്രം. അറബി അറിയാതിരുന്ന യാക്കൂബ്, [[ബാഗ്ദാദ്|ബാഗ്ദാദിലെ]] അറബി ഭരണാധികാരികളേയും അവരുടെ പ്രതിനിധികളായി ഇറാനില്‍ ഭരണനിര്‍വഹണം നടത്തിയിരുന്ന പ്രഭുക്കന്മാരേയും അത്ര കണക്കിലെടുത്തിരുന്നില്ല. എങ്കിലും ബാഗ്ദാദിലെ അറബികളുടെ സാമന്തനെന്ന രീതിയിൽ 861-ആമാണ്ടുമുതൽ സരഞ്ജ് കേന്ദ്രീകരിച്ച് ഭരണം തുടങ്ങി<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=190-191|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== സാമ്രാജ്യവികസനം ==
"https://ml.wikipedia.org/wiki/സഫാരി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്