"സഫാരി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, ceb, de, es, fa, fr, hu, it, ja, lt, ms, no, pl, ru, sk, th, tl, tr
No edit summary
വരി 37:
|title_leader = [[Saffarid dynasty#Rulers of the Saffarid dynasty|Emir]]
}}
തെക്കുകിഴക്കൻ ഇറാനിലും തെക്കുപടിഞ്ഞാറൻ അഫ്ഘാനിസ്താനിലും വടക്കുപടിഞ്ഞാറൻ പാകിസ്താനിലുമായി കിടന്നിരുന്ന പുരാതനമേഖലയായ [[സിസ്താൻ]] കേന്ദ്രമാക്കി 861-ആമാണ്ടുമുതൽ 1003 വരെ ഭരിച്ചിരുന്ന ഒരു ഇറാനിയൻ [[പേർഷ്യൻ സാമ്രാജ്യങ്ങൾ|പേർഷ്യൻ സാമ്രാജ്യമാണ്]] സഫാറിദ് സാമ്രാജ്യം ([[പേർഷ്യൻ]]: سلسله صفاریان). ഇതിന്റെ തലസ്ഥാനം സരഞ്ജ് ആയിരുന്നു. '''അല്‍ സഫാര്‍''' എന്ന് വിളിപ്പേരുള്ള [[യാക്കൂബ് ബിന്‍ അല്‍ ലായ്‌ത്]] ആണ് ഈ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍.
 
'''അല്‍ സഫാര്‍''' എന്ന് വിളിപ്പേരുള്ള [[യാക്കൂബ് ബിന്‍ അല്‍ ലായ്‌ത്]] ആണ് ഈ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍.
== ആരംഭം ==
ഒമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ [[സിസ്താന്‍]], ബാഗ്ദാദ് കേന്ദ്രമാക്കിയുള്ള അറബ് ഭരണാധികാരികളുടെ ഒരു അതിര്‍ത്തിപ്രദേശം മാത്രമായിരുന്നു. സിസ്താന് കിഴക്ക് [[സാബൂളിസ്താൻ|സാബൂളിസ്താനും]] [[കാബൂൾ|കാബൂളും]] ഭരിച്ചിരുന്നത് മുസ്ലീങ്ങളല്ലായിരുന്നു.
"https://ml.wikipedia.org/wiki/സഫാരി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്