"പേർഷ്യൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (വിഎസ്‍സുനിനോടു് കടപ്പാടു്)
പുനരുദ്ധരിയ്ക്കപ്പെട്ട പേര്‍ഷ്യന്‍ സാമ്രാജ്യമായിരുന്നു സസാനിയൻ പേര്‍ഷ്യാ സാമ്രാജ്യം. ക്രി.പി 208 മുതല്‍ ക്രി.പി. 641 വരെ സസ്സനീയ വംശരാജാക്കന്‍മാര്‍ പേര്‍ഷ്യാ സാമ്രാജ്യം നിലനിറുത്തി.
 
സസ്സനീഡ് വംശത്തിലെ ഷപ്പൂര്‍ ൧ (ക്രി.പി.241-272) ഷപ്പൂര്‍ ൨ (309-379) വറാഹ്റന്‍ ൫ (420-439) ഖുസ്റാ ൧ (531-579) ഖുസ്റാ ൨ (590-628) എന്നീ രാജാക്കന്‍മാര്‍ അതിക്രൂരന്മാരായിരുന്നു{{അവലംബം}}.
 
ഇസ്ലാമിന്റെ ഉദയത്തോടെ സസ്സനീയ പേര്‍ഷ്യാ സാമ്രാജ്യം ചരിത്രാവശേഷമായി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/509170" എന്ന താളിൽനിന്ന് ശേഖരിച്ചത്