"വില്ലുപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
അടുത്ത കാലത്ത് സ്ത്രീകള്‍ വില്ലുപാട്ടില്‍ കടന്നുവരികയും ട്രൂപ്പുകള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ആധുനികസംഗീതോപകരണങ്ങളും വര്‍ണ്ണപ്രകാശവിന്യാസങ്ങളുംകൊണ്ട് വില്ലുപാട്ട് ജനകീയമായിത്തീര്‍ന്നു. പാട്ട് എന്നതിനെക്കാള്‍ വിവിധ കലകളുടെ ഒരു വിരുന്നായി മാറിയതിനാല്‍ വില്‍ക്കലാമേള എന്ന പേര്‌ സ്വീകരിച്ചു.
കഥാപ്രസംഗത്തെ അനുസ്മരിപ്പിക്കുമെങ്കിലും സ്വന്തമായ വ്യക്തിത്വം അവകാശപ്പെടാനാവുന്ന ഈ പുതിയ രൂപത്തിനെ കേരളത്തിലങ്ങോളമിങ്ങോളമുള്ളവര്‍ സ്വീകരിച്ചുകഴിഞ്ഞു. ചരിത്രപുരുഷന്മാരുടെയും വിശ്വസാഹിത്യകൃതികളുടെയും ഇതിവൃത്തങ്ങള്‍ സ്വീകരിച്ച് തനിമലയാളത്തില്‍ ആവിഷ്കരിക്കുന്ന നവീനവില്പാട്ട് തമിഴിന്റെ അതിപ്രസരമുള്ള തെക്കന്‍പാട്ടുശൈലിയില്‍നിന്ന് തികച്ചും ഭിന്നമായ ലോകത്താണ്‌.
== വില്ലുപാട്ട് തമിഴ്നാട്ടില്‍ ==
 
== ഇവകൂടി കാണുക ==
== അവലംബം ==
== പുറത്തേക്കുള്ള കണ്ണികള്‍ ==
[[en:Villu Paatu]]
[[fr:Villuppattu]]
"https://ml.wikipedia.org/wiki/വില്ലുപാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്