"വിക്കിപീഡിയ:തിരുത്തൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
ഒരു താള്‍ മാറ്റിയെഴുതണമെന്നോ അതില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തണമെന്നോ നിങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്കതുമായി മുന്നോട്ടുപോകാം, നിങ്ങളത് ചെയ്യുക. ചര്‍ച്ചാപ്രധാന്യമുള്ളതെന്നു കരുതുന്ന പഴയ ഉള്ളടക്കങ്ങള്‍ സം‌വാദം താളില്‍ സൂക്ഷിച്ചുവയ്ക്കുക, കൂടെ നിങ്ങളത് എന്തിനു ചെയ്തു എന്നതിനൊരു വിശദീകരണമായി ഒരു കുറിപ്പും ചേര്‍ക്കുക. (വലിയമാറ്റങ്ങളുടെ കാര്യത്തില്‍, താളിന്റെ നാള്‍വഴിയില്‍ പോയി നിങ്ങള്‍ മാറ്റുന്നതിനു മുന്‍പുള്ള പതിപ്പിന്റെ യു.ആര്‍.എല്‍. കണ്ടെത്തി അതുകൂടി സം‌വാദം താളില്‍ നല്‍കുന്നത് സൗകര്യപ്രദമായിരിക്കും.) വ്യക്തമായ തെറ്റായ കാര്യങ്ങളാണ്‌ നിങ്ങള്‍ നീക്കം ചെയ്യുന്നതെങ്കില്‍കൂടി അത് നീക്കംചെയ്യാനുള്ള കാരണം വ്യക്തമാക്കുന്ന കുറിപ്പ് നല്‍കുക, മറ്റാരെങ്കിലും അത് ശരിയെന്നു കരുതിതുന്നവയായിരിക്കാം, അതിനാലായിരിക്കാം അത് ലേഖനത്തില്‍ ചേര്‍ക്കപ്പെട്ടതും, കുറിപ്പ് നല്‍കുന്നതുവഴി ആ അബദ്ധം ഭാവിയില്‍ വീണ്ടും ആവര്‍ത്തിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും.
 
===വലിയ മാറ്റങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രതയുള്ളയാളായിരിക്കുക: ചര്‍ച്ച ചെയ്യുക===
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്