"ജവഗൽ ശ്രീനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എ എഫ് ഡിയില്‍ നിന്നും രക്ഷിച്ചെടുക്കുന്നു..
No edit summary
വരി 1:
{{Infobox Cricketer |
flag = Flag of India.svg |
nationality = ഇന്ത്യ |
country = ഇന്ത്യ |
country abbrev = IND |
name = ജവഗല്‍ ശ്രീനാഥ്|
picture = |
batting style = വലംകൈ |
bowling style = വലംകൈ ഫാസ്റ്റ് മീഡിയം |
tests = 67 |
test runs = 1009 |
test bat avg = 14.21 |
test 100s/50s = 0/4 |
test top score = 76 |
test overs = 2517.2 |
test wickets = 236 |
test bowl avg = 30.49 |
test 5s = 10|
test 10s = 1 |
test best bowling = 8/86 |
test catches/stumpings = 22/0 |
ODIs = 229 |
ODI runs = 883 |
ODI bat avg = 10.63 |
ODI 100s/50s = 0/1 |
ODI top score = 53 |
ODI overs = 1989.1 |
ODI wickets = 315 |
ODI bowl avg = 28.08 |
ODI 5s = 3 |
ODI best bowling = 5/23 |
ODI catches/stumpings = 32/0 |
date = മെയ് 2|
year = 2007 |
source = http://content-ind.cricinfo.com/india/content/player/34105.html}}
'''ജവഗല്‍ ശ്രീനാഥ്''' (ജനനം:[[ഓഗസ്റ്റ് 31]], [[1969]], [[മൈസൂര്‍]], [[കര്‍ണ്ണാടക]]) ഇന്ത്യയില്‍ നിന്നുള്ള മുന്‍ രാജ്യാന്തര [[ക്രിക്കറ്റ്]] താരമാണ്. [[കപില്‍ ദേവ്|കപില്‍ ദേവിനു]] പുറമേ ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുനൂറിലേറെ വിക്കറ്റു നേടിയ ഏക ഇന്ത്യന്‍ ഫാസ്റ്റ് ബോളറാണ് ശ്രീനാഥ്. ഇന്ത്യക്കുവേണ്ടി 67 ടെസ്റ്റ് മത്സരങ്ങളിലും 229 ഏകദിന മത്സരങ്ങളിലും കളിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണ്ണാടകത്തെയും ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റില്‍ ഗ്ലൌസെസ്റ്റര്‍ഷെയര്‍, ലീസെസ്റ്റര്‍ഷെയര്‍ എന്നീ ടീമുകളെയും പ്രതിനിധീകരിച്ചു.
 
"https://ml.wikipedia.org/wiki/ജവഗൽ_ശ്രീനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്