"രാഷ്ട്രകൂടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) India-hist-stub
വരി 5:
ഈ കാലഘട്ടത്തില്‍ പല നാടുവാഴികളായി രാഷ്ട്രകൂടര്‍ ഭരിച്ചു. ഇവര്‍ തമ്മില്‍ സ്വന്തക്കാരായിരുന്നു എങ്കിലും വ്യത്യസ്ത രാഷ്ട്രങ്ങളായി ആ‍ണ് ഭരിച്ചത്. അറിയപ്പെടുന്നതില്‍ ഏറ്റവും പഴയ രാഷ്ട്രകൂട ലിഖിതം മദ്ധ്യപ്രദേശിലെ മാള്‍വ പ്രദേശത്തെ മാന്‍പൂര്‍ എന്ന സ്ഥലത്തെ രാഷ്ട്രകൂടരുടെ ഭരണം പരാമര്‍ശിക്കുന്നു. ഇതേ കാലഘട്ടത്തിലെ രാഷ്ട്രകൂടരെ കുറിച്ചുള്ള ലിഖിതങ്ങളില്‍ കാനൂജിലെ ഭരണകര്‍ത്താക്കളെ കുറിച്ചും അച്ചാലപൂരിലെ ഭരണകര്‍ത്താക്കളെ കുറിച്ചും (ഇന്നത്തെ മഹാരാഷ്ട്രയിലെ എലിച്പൂര്‍) പരാമര്‍ശിച്ചിരിക്കുന്നു.
{{Middle kingdoms of India}}
{{StubIndia-hist-stub}}
{{Link FA|en}}
 
"https://ml.wikipedia.org/wiki/രാഷ്ട്രകൂടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്