"വില്ല് (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോമൺസ് ചിത്രം
(ചെ.) വില്ലുപാട്ട് ലിങ്ക്
വരി 14:
 
== വില്പ്പാട്ടിലെ വില്ല് ==
ദക്ഷിണകേരളത്തില്‍ നിലവിലുള്ള ഒരു കലാപ്രകടനമായ വില്പ്പാട്ടിന്ന്[[വില്ലുപാട്ട്|വില്ലുപാട്ടിന്ന്]] മറ്റൊരുതരത്തിലുള്ള വില്ല് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഞാണ്‍ കയര്‍ കൊണ്ടാണ്‌ കെട്ടുന്നത്. ഇതിന്റെ പാത്തിയില്‍ ഏതാനും മണികള്‍ കെട്ടിയിരിക്കും. സമാന്യേന വലിപ്പമുള്ള ഇത് നിലത്തിരിക്കുന്ന കലാകാരന്മാരുടെ മുന്നില്‍ നിലത്തുതന്നെ സ്ഥാപിക്കുന്നു. ഞാണില്‍ രണ്ട് കോലുകള്‍ കൊണ്ട് ശക്തിയോടെ കൊട്ടുമ്പോള്‍ വില്ലില്‍ കെട്ടിയിരിക്കുന്ന [[മണി|മണികള്‍]] ഉണ്ടാക്കുന്ന ശബ്ദങ്ങളെ താളനിബദ്ധമാക്കിയാണ്‌ ഇതു വാദ്യമായി ഉപയോഗിക്കുന്നത്.
 
{{കേരളത്തിലെ വാദ്യങ്ങള്‍}}
"https://ml.wikipedia.org/wiki/വില്ല്_(വാദ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്