"വില്ലുപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടക്കം
 
No edit summary
വരി 1:
തെക്കന്‍ തിരുവിതാംകൂറില്‍ രൂപംകൊണ്ട ഒരു നാടോടികലാരൂപമാണ് '''വില്ലുപാട്ട്'''. വില്പാട്ട്, വില്ലടിച്ചാന്‍പാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന്‌ പേരുകളുണ്ട്. അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങള്‍ക്കു വിധേയമായി വില്‍ക്കലാമേള എന്ന പേരില്‍ കേരളത്തില്‍ മുഴുവന്‍ ഉത്സവങ്ങളോടനുബന്ധിച്ച് ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നുണ്ട്അവതരിപ്പിക്കുന്നു.
== ചരിത്രം ==
തെക്കന്‍ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടന്‍തറകളിലും ദേവതകളുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. 'ഏടുവായന' എന്നാണ്‌ ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ്‌ വില്ലുപാട്ട് രൂപപ്പെട്ടത്. വായനപ്പാട്ടുകളില്‍ ചില മാറ്റങ്ങള്‍വരുത്തി കേള്‍വിപ്പാട്ടായി പാടുന്നത് ഉത്സവങ്ങളില്‍ ഒരു അനുഷ്ഠാനമായി മാറി.
"https://ml.wikipedia.org/wiki/വില്ലുപാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്