"വിക്കിപീഡിയ:തിരുത്തൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
==പ്രശ്നങ്ങളെ കൈകാര്യം ചെയ്യല്‍==
===തുടര്‍ച്ചയായി അഭിവൃദ്ധിപ്പെട്ടുക്കൊണ്ടിരിക്കുന്ന സം‌രഭമാണ്‌ വിക്കിപീഡിയ: പൂര്‍ണ്ണമാകണമെന്ന് നിര്‍ബന്ധമില്ല===
ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്, തുടക്കത്തില്‍ ശോചനീയമായോ കരടുരൂപത്തിലോ ഉള്ള ലേഖങ്ങള്‍ കാലം ചെല്ലുംതോറും അത്തരം പ്രവര്‍ത്തനം വഴി മികച്ച ലേഖനങ്ങളായി മാറ്റപ്പെടുന്നു. ലേഖനങ്ങള്‍ വളരെ ശോചനീയമാണെങ്കില്‍കൂടി അവ മെച്ചപ്പെടാന്‍ സാധ്യതയുള്ളവയാണെങ്കില്‍ വിക്കിപീഡിയ സ്വാഗതം ചെയ്യുന്നു. ഉദാഹരണത്തിന്‌ ഒരു വ്യക്തി ഒരു വിഷയത്തിലെ അവിടെയിവിടെയായുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു ലേഖനം തുടങ്ങുന്നു. മറ്റൊരാള്‍ ആ ശകലങ്ങളെ അനുയോജ്യമായ ക്രമത്തില്‍ ചിട്ടയാക്കി അവതരിപ്പിക്കുകയോ കൂടുതലായി വിവരങ്ങള്‍ ചിത്രങ്ങള്‍ തുടങ്ങിയവ ചേര്‍ത്ത് ലേഖനത്തെ സഹായിക്കാം. ഇനി വേറെരാള്‍ ലേഖനത്തിലെ വസ്തുതകളെ സന്തുലിമാക്കുവാന്‍ സഹായിക്കുകയോ നിലവിലുള്ള വിവരങ്ങള്‍ വസ്തുതാവിശകലങ്ങള്‍ക്ക് വിധേയമാക്കുകയോ അവലംബങ്ങള്‍ ചേര്‍ക്കുകയും ചെയ്തേക്കാം. ഈ അഭിവൃദ്ധിക്കിടയിലും ലേഖനം ക്രമരഹിതമാകുകയോ ഗുണനിലവാരമില്ലാത്ത വിവരണങ്ങള്‍ ഉള്‍പ്പെടുകയോ സംഭവിച്ചേക്കാം.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്