"വിക്കിപീഡിയ:തിരുത്തൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
==വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കല്‍==
പുതിയ ലേഖനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടോ നിലവിലുള്ള ലേഖനങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍വികസിപ്പിച്ചുകൊണ്ടോ ചേര്‍ത്തുകൊണ്ടോകൂടുതല്‍ വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കുവാന്‍ എല്ലാ ലേഖകരേയും വിക്കിപീഡിയ പ്രോല്‍സാഹിപ്പിക്കുന്നു. എന്നിരുന്നാലും ചേര്‍ക്കുന്ന വിവരങ്ങള്‍ പരിശോധനായോഗ്യങ്ങളായിരിക്കുകയും സ്വന്തം കണ്ടത്തലുകള്‍ ആയിരിക്കുകയുമരുത് എന്നത് വിക്കിപീഡിയയുടെ അടിസ്ഥാന നയങ്ങളില്‍പ്പെട്ടതാണ്‌. ചേര്‍ക്കപ്പെടുന്ന വിവരങ്ങള്‍ പരിശോധനായോഗ്യങ്ങളാണെന്നും ലേഖകരുടെ സ്വന്തം കണ്ടെത്തലുകളല്ലെന്നും വിക്കിപീഡിയ ഉറപ്പുവരുത്തുന്നത് വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളെ അവലംബങ്ങളായി നല്‍കികൊണ്ടാണ്‌നല്‍കിക്കൊണ്ടാണ്‌. അവലംബരഹിതങ്ങളായ വിവരങ്ങള്‍ ചോദ്യംചെയ്യപ്പെടുകയും നീക്കംപ്പെടുകയും ചെയ്തേക്കുമെന്നുള്ള കാര്യത്തെപ്പറ്റി ലേഖകര്‍ ബോധവാന്മാരായിരിക്കേണ്ടതാണ്‌.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്