"വിക്കിപീഡിയ:പരിശോധനായോഗ്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
നയം -> മാര്‍ഗ്ഗരേഖ
(വിക്കിപീഡിയയുടെ തത്ത്വങ്ങള്‍, വിക്കിപീഡിയ നയങ്ങളും മാര്‍ഗ്ഗരേഖകളും, എന്നീ ഫലകങ്ങള്‍ ചേര്‍)
(നയം -> മാര്‍ഗ്ഗരേഖ)
{{Prettyurl|WP:Verifiability}}
{{ഔദ്യോഗികമാര്‍ഗ്ഗരേഖ}}
{{ഔദ്യോഗികനയം}}
{{രത്നചുരുക്കം|
#[[വിക്കിപീഡിയ:ലേഖനം|ലേഖനങ്ങളില്‍]] മറ്റേതെങ്കിലും വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങളേ പരാമര്‍ശിക്കാവൂ.
#[[വിക്കിപീഡിയ:വിക്കിപീഡിയര്‍|ലേഖകര്‍]] പുതിയ കാര്യങ്ങള്‍ ചേര്‍ക്കുമ്പോള്‍ അവ ലഭിച്ച സ്രോതസ്സുകളെ കുറിച്ചും പരാമര്‍ശിക്കാന്‍ ശ്രദ്ധിക്കുക, അല്ലെങ്കില്‍ ആരെങ്കിലും അവയില്‍ സംശയിച്ചേക്കാം.
#ഇത്തരത്തില്‍ ലേഖകരുടെ കൈയിലാണ് ലേഖനത്തിന്റെ വിശ്വാസ്യത ഇരിക്കുന്നത്. അവയുടെ വിശ്വാസ്യത സംശയിക്കുന്നവരുടെ കൈയിലല്ല.}}
{{നയങ്ങളുടെമാര്‍ഗ്ഗരേഖകളുടെ പട്ടിക}}
പരിശോധനായോഗ്യങ്ങളായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുക എന്നതാണ് വിക്കിപീഡിയയുടെ രീതി, അവ ചിലപ്പോള്‍ സത്യമല്ലായേക്കാം. പരിശോധനായോഗ്യം എന്നാല്‍ വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളില്‍ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങള്‍ ഗ്രന്ഥസൂചികളായി സൂചിപ്പിച്ചുകൊണ്ട് വിക്കിപീഡിയയില്‍ നല്‍കുക എന്നതാണ്. അപ്രകാരം ചെയ്യാത്ത കാര്യങ്ങളില്‍ ചിലപ്പോള്‍ മറ്റു ലേഖകര്‍ ശങ്കിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തേക്കാം.
 
9,052

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/507671" എന്ന താളിൽനിന്ന് ശേഖരിച്ചത്