"ഐ.എസ്.ഒ. 8601" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,082 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (മാനദണ്ഡങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്))
{{Prettyurl|ISO 8601}}
തിയ്യതി, സമയം എന്നിവ സംബന്ധമായ വിവരങ്ങള്‍ കാര്യക്ഷമമായി കൈമാറ്റം ചെയ്യപ്പെടുന്നതിനുവേണ്ടി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു അന്തര്‍ദേശീയ മാനദണ്ഡമാണ്‌ '''ഐ.എസ്.ഒ. 8601''' ('''ISO 8601'''). ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (International Organization for Standardization അഥവാ ISO) ആണിത് പുറത്തിറക്കിയിരിക്കുന്നത്. തിയ്യതി, സമയങ്ങളുടെ സാംഖ്യിക രൂപകങ്ങള്‍ രാജ്യന്തരപരിധികള്‍ക്കപ്പുറം കൈമാറ്റം ചെയ്യപ്പെടുമ്പോഴുണ്ടായേക്കാവുന്ന അര്‍ത്ഥഭ്രംശങ്ങളും ആശയകുഴപ്പങ്ങളും പിഴവുകളും ഒഴിവാക്കുക എന്നതാണ്‌ ഈ അന്തര്‍ദേശിയ മാനദണ്ഡം കൊണ്ട് ഉന്നം വയ്ക്കുന്നത്. തിയ്യതി-സമയത്തിലെ ഏറ്റവും വലിയ സംജ്ഞയായ വര്‍ഷം ആദ്യം വരുന്ന വിധത്തിലാണ്‌ ഇതില്‍ സംജ്ഞകള്‍ നിരത്തപ്പെടുന്നത്, ഏറ്റവും വലുതില്‍ തുടങ്ങി അടുത്ത വലുത് എന്ന രീതിയില്‍ ഏറ്റവും ചെറിയ സംജ്ഞയായ നിമിഷം അവസാനം വരുന്നു. കൂടാതെ സമയമേഖലകള്‍ക്കപ്പുറമുള്ള കൈമാറ്റത്തിന്‌ കോര്‍ഡിനേറ്റഡ് യൂണിവേഴ്സല്‍ ടൈമുമായുള്ള വ്യത്യാസം അവസാനം ചേര്‍ക്കാനുള്ള സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
 
{| class="infobox" style="text-align: center; width: 25em"
| ഉദാഹരണ തിയ്യതി:
|-
| <big>'''{{CURRENTYEAR}}-{{CURRENTMONTH}}-{{CURRENTDAY2}}'''</big>
|-
| യു.ടി.സി. യിലുള്ള ഉദഹാരണ തിയ്യതിയും സമയവും വെവ്വേറെയായ രൂപത്തില്‍:
|-
| <big>'''{{CURRENTYEAR}}-{{CURRENTMONTH}}-{{CURRENTDAY2}} {{CURRENTTIME}}Z'''</big>
|-
| യു.ടി.സി. യിലുള്ള ഉദഹാരണ തിയ്യതിയും സമയവും സം‌യോജിത രൂപത്തില്‍:
|-
| <big>'''{{CURRENTYEAR}}-{{CURRENTMONTH}}-{{CURRENTDAY2}}T{{CURRENTTIME}}Z'''</big>
|-
| ആഴ്ച സംഖ്യയുള്‍പ്പെടുന്ന ഉദാഹരണ തിയ്യതി:
|-
| <big>'''{{ISOWEEKDATE}}'''</big>
|-
| തിയ്യതി വര്‍ഷത്തിലെ ക്രമസംഖ്യയില്‍:
|-
| <big>'''{{CURRENTYEAR}}-{{#ifexpr:{{orddate}}<100|0}}{{#ifexpr:{{orddate}}<10|0}}{{orddate}}'''</big>
|}
 
 
 
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/507661" എന്ന താളിൽനിന്ന് ശേഖരിച്ചത്