"ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജൊയ്നര്‍ നീക്കി
ഇത് വണ്‍വേ അല്ലേ
വരി 2:
{{current}}
{{POV|date=October 2009}}
കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് [[ഇസ്‌ലാം|ഇസ്‌ലാം മതത്തിലേക്ക്]] പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദമാണ് ലൗ ജിഹാദ് വിവാദം. മലയാളത്തിലെ ഒരു ദിനപ്പത്രത്തിലാണ് ആദ്യമായി ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് കര്‍ണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസം‌രക്ഷണസമിതി തുടങ്ങിയ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി<ref>http://beta.thehindu.com/opinion/columns/Kalpana_Sharma/article41702.ece</ref> രംഗത്ത് വന്നതോടെ ഈ വിവാദം ചൂടുപിടിച്ചു.<ref>http://www.groundreport.com/Business/-Love-Jihad-controversy-rages-in-India/2909815</ref>. ഭിന്നമുസ്ലിം മതസ്ഥര്‍പുരുഷനും അമുസ്ലിം സ്ത്രീയും തമ്മിലുള്ള, മതപരിവര്‍ത്തനത്തിനു വേണ്ടിയെന്നാരോപിക്കപ്പെടുന്ന, വിവാദപരമായ വിവാഹ ബന്ധങ്ങളെ സൂചിപ്പിക്കാനാണ് കേരളത്തിലെ മാധ്യമങ്ങള്‍ 'ലൗ ജിഹാദ്' എന്ന സംജ്ഞ ഉപയോഗിക്കുന്നത് <ref>http://www.americanchronicle.com/articles/view/125374</ref>
 
പാക് ചാരസംഘടനയുടെ സഹായത്താല്‍ [[പി.ഡി.പി|പി.ഡി.പി.യും]] [[പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ|പോപ്പുലര് ഫ്രണ്ടുമാണ്]] ഇത് നടപ്പിലാക്കുന്നത് എന്നും 300 പെൺകുട്ടികളെ തീവ്രവാദികള്‍ [[പാകിസ്താൻ|പാക്കിസ്ഥാനിലെ]] ചുവന്നതെരുവില്‍ വിറ്റതായി രഹസ്യാന്വേഷണ ഏജൻസികള്‍ക്ക് വിവരമുണ്ടെന്നും ബി.ജെ.പി. ആരോപിച്ചു.<ref>http://www.mathrubhumi.com/php/newFrm.php?news_id=1256173</ref> <ref>{{cite news |title = Court glare on Love Jihad |url = http://www.telegraphindia.com/1091001/jsp/nation/story_11559172.jsp |publisher = The Telegraph |date = 1 ഒക്ടോബര്‍ 2009 |accessdate = 14 ഒക്ടോബർ 2009 |language = [[ഇംഗ്ലീഷ്]]}}</ref>
"https://ml.wikipedia.org/wiki/ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്