"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 312:
:അതിലുമുപരി സൂക്ഷ്മമായ സാമൂഹിക വിഷയങ്ങളില്‍ വിക്കി പോലുള്ള സം‌രം‌ഭങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നതിന്റെ മാറ്റുരക്കല്‍ പരിശോധനക്ക് കൂടി ഇത് ഇടം നല്‍കുന്നുണ്ട്. ഇത്തരം സം‌രംഭങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്നത് അതു പോലുള്ള നിലപാടുകളിലൂടെയായിരിക്കുമെന്ന് തീര്‍ച്ച. അതിവിടെ വ്യക്തമാവണം. [[ഉപയോക്താവ്:Riyaz Ahamed|riyazahamed]] 15:11, 4 നവംബര്‍ 2009 (UTC)
::Quality of an argument എന്നത് കൊണ്ട് താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. വിക്കി ഒറിജിനല്‍ റിസര്‍ച്ചിനുള്ള വേദിയല്ല. . --<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 15:25, 4 നവംബര്‍ 2009 (UTC)
 
:: ഒറിജിനല്‍ റിസര്‍ച്ച് പാടില്ല എന്ന വിക്കിയിലുണ്ടോ? ഉണ്ടെങ്കില്‍ അതെവിടെയാണ്? അവാസ്തവമായ വസ്തുതകളും പ്രചാരണങ്ങളും ചോദ്യം ചെയ്യപ്പെടരുതെന്നും തിരുത്തരുതെന്നും വിക്കിയിലുണ്ടോ? [[ഉപയോക്താവ്:Riyaz Ahamed|riyazahamed]] 15:50, 4 നവംബര്‍ 2009 (UTC) --<small>—ഈ തിരുത്തല്‍ നടത്തിയത് [[User:Riyaz Ahamed|riyazahamed]] </small> 15:44, 4 നവംബര്‍ 2009 (UTC)
 
::(മുകളിലുള്ളത് എന്റെ ഡിജിറ്റല്‍ സിഗ്നേച്ചറല്ല! ഒരു Formatted Text മാത്രമാണത്. ഡിജിറ്റല്‍ സിഗ്നേച്ചര്‍ വെക്കലും Quality Procedure- ന്റെ ഭാഗമാണെന്നറിയാത്തവരോട് Quality of an argument-നെ കുറിച്ച് ഒന്നും പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല!) [[ഉപയോക്താവ്:Riyaz Ahamed|riyazahamed]] 15:50, 4 നവംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.