"മേയ് 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: mhr:20 Ага
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:20 مايو; cosmetic changes
വരി 2:
 
== ചരിത്രസംഭവങ്ങള്‍ ==
* [[526]] - [[സിറിയ|സിറിയയിലും]] [[അന്ത്യോക്ക്യ|അന്ത്യോക്ക്യയിലുമായുണ്ടായ]] ഒരു ഭൂകമ്പത്തില്‍ മൂന്നു ലക്ഷത്തോളം പേര്‍ മരണമടഞ്ഞു.
* [[1498]] - [[വാസ്കോ ഡ ഗാമ]] കോഴിക്കോട് കപ്പലിറങ്ങി.
* [[1570]] - നവീനരൂപത്തിലുള്ള ആദ്യ അറ്റ്ലസ് ഭൂപടനിര്‍മ്മാതാവായ അബ്രഹാം ഓര്‍ടെലിയസ് പുറത്തിറക്കി.
* [[1631]] - [[ജര്‍മ്മന്‍]] നഗരമായ മാഗ്ഡ്ബര്‍ഗ്, വിശുദ്ധ റോമന്‍ സാമ്രാജ്യം പിടിച്ചടക്കി. നഗരവാസികളില്‍ ഭൂരിഭാഗവും കൂട്ടക്കൊല ചെയ്യപ്പെട്ടു.
* [[1882]] - ജര്‍മ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ത്രികക്ഷി സഖ്യം നിലവില്‍ വന്നു.
* [[1902]] - അമേരിക്കയില്‍ നിന്നും [[ക്യൂബ]] സ്വതന്ത്രമായി. തോമാസ് എസ്ട്രാഡാ പാല്‍മ ക്യൂബയുടെ ആദ്യ പ്രസിഡണ്ടായി.
* [[1954]] - ചിയാങ് കൈ-ഷെക് ചൈനീസ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
* [[1983]] - എയ്ഡ്സിനു കാരണമാകുന്ന വൈറസിന്റെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു.
* [[1996]] - [[കേരളം|കേരളത്തില്‍]] [[ഇ കെ നായനാര്‍]] മന്ത്രിസഭ അധികാരത്തിലേറി.
* [[2002]] - കിഴക്കന്‍ തിമോര്‍ ഇന്തോനേഷ്യയില്‍ നിന്നും സ്വതന്ത്ര്യമായി.
 
== ജന്മദിനങ്ങള്‍ ==
വരി 27:
[[an:20 de mayo]]
[[ang:20 Þrimilcemōnaþ]]
[[ar:ملحق:20 مايو]]
[[arz:20 مايو]]
[[ast:20 de mayu]]
"https://ml.wikipedia.org/wiki/മേയ്_20" എന്ന താളിൽനിന്ന് ശേഖരിച്ചത്