2,835
തിരുത്തലുകൾ
(→കോണ്‍വെക്സ് ചതുര്‍ഭുജങ്ങള്‍: തിരുത്ത്) |
|||
== കോണ്‍വെക്സ് ചതുര്‍ഭുജങ്ങള്‍ ==
=== സാമാന്തരികങ്ങള്‍ ===
[[സാമാന്തരികം]](Parallelogram): എതിര്‍വശങ്ങള്‍ സമാന്തരങ്ങളും തുല്യങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നു. ചതുരം, സമചതുരം, സമഭുജസാമാന്തരികം എന്നിവ സാമാന്തരികങ്ങളാണ്.
*[[ദീര്‍ഘസാമാന്തരികം]] (Rhomboid): എതിര്‍വശങ്ങള്‍ സമാന്തരം.
*[[സമഭുജസാമാന്തരികം]] (Rhombus): നാലുവശങ്ങളും തുല്യം. അതായത് എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ ലംബസമഭാഗം ചെയ്യുന്നു.
**[[സമചതുരം]] (Square): 4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുര്‍ഭുജമാണ് സമചതുരം. എതിര്‍വശങ്ങള്‍ സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.
=== മറ്റുള്ളവ ===
*[[പട്ടം (ജ്യാമിതി)|പട്ടം]] (Kite): സമീപവശങ്ങള്‍ സര്‍വ്വസമവും എതിര്‍വശങ്ങള്‍ ഭിന്നവുമായ ചതുര്‍ഭുജം.
*[[ലംബകം]] (Trapezium): രണ്ട് വശങ്ങള് മാത്രം സമാന്തരമായ ചതുര്‍ഭുജം.
*[[സമപാര്‍ശ്വലംബകം]] (Isocelas trapezium): പാര്‍ശ്വകോണുകള്‍ തുല്യമായ ലംബകം.
*[[വിഷമചതുര്‍ഭുജം]]: നാലു വശങ്ങളും വ്യത്യസ്ത അളവോടുകൂടിയ ചതുര്‍ഭുജം.
*[[ചക്രീയചതുര്‍ഭുജം]] (Cyclic Quadrilateral): ശീര്‍ഷബിന്ദുക്കള്‍ ഒരു വൃത്തത്തിലെ ബിന്ദുക്കളായിവരുന്നു.
*[[സ്പര്‍ശചതുര്‍ഭുജം]]: (Tangential Quadrilateral): നാലു വശങ്ങളും അന്തര്‍വൃത്തത്തിന്റെ സ്പര്ശരേഖകളായുള്ള ചതുര്‍ഭുജം.
*[[ദ്വികേന്ദ്രികചതുര്ഭുജം]](Bicentric Triangle): ഒരേ സമയം ചക്രീയചതുര്ഭുജവും സ്പര്ശചതുര്ഭുജവുമായവ.
== അവലംബം ==
|
തിരുത്തലുകൾ