(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
{{prettyurl|Joule}}
അന്താരാഷ്ട്ര ഏകകവ്യവസ്ഥയില്‍ ഊര്‍ജ്ജത്തിന്റെ വ്യൂത്പന്ന ഏകകമാണ് ജൂള്‍ (പ്രതീകം '''J'''). ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ ഏകകത്തിന് ജൂള്‍ എന്ന പേരിട്ടിരിക്കുന്നത്. ഒരു ന്യൂട്ടണ്‍ ബലം ഒരു വസ്തുവിനെ ഒരു മീറ്റര്‍ ദൂരം നീക്കുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന ഊര്‍ജ്ജമാണ് ഒരു ജൂള്‍.
::<math>\rm 1\ J = 1\ N \cdot m = \left ( \frac{kg \cdot m}{s^2} \right ) \cdot m = \frac{kg \cdot m^2}{s^2}=Pa \cdot m^3= 1\ W \cdot s</math>
[[en:Joule]]
|