"ഭ്രമരം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Interwiki standardization
No edit summary
വരി 18:
| country = {{flagicon|India}} [[India|ഇന്ത്യ]]
| language = [[Malayalam|മലയാളം]]
| budget = 3 cr
| gross = 12 cr
| preceded_by =
| followed_by =
| website = http://www.thecompleteactor.com/bhramaram
| amg_id =
| imdb_id = 1459027
വരി 28:
 
[[ബ്ലെസ്സി]] സം‌വിധാനം ചെയ്ത് 2009 ജൂണ്‍ 25-ന്‌ <ref name="mal1">{{cite web|url=http://malayalam.webdunia.com/entertainment/film/cinemanews/0906/24/1090624083_1.htm|title=ഭ്രമരം പ്രേക്ഷകര്‍ക്ക് മുന്നില്‍|language=Malayalam|accessdate=2009-07-06}}</ref>തിയേറ്ററുകളില്‍ എത്തിയ ഒരു മലയാള ചലച്ചിത്രമാണ്‌ '''ഭ്രമരം'''. [[മോഹന്‍ലാല്‍]] പ്രധാന കഥാപാത്രമായ ശിവന്‍ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്‌.<ref>{{cite web|url=http://movies.rediff.com/review/2009/jun/26/watch-bhramaram-for-mohanlal.htm|title=Watch Bhramaram for Mohanlal|work=[[Rediff]]|accessdate=2009-07-19}}</ref> ഭൂമിക ചൗള, സുരേഷ് മേനോന്‍, മുരളീകൃഷ്ണന്‍, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. [[അനില്‍ പനച്ചൂരാന്‍]] എഴുതിയ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരയാണ് സംഗീത സം‌വിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. യൗവന്‍ എന്‍റര്‍റ്റെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ രാജു വല്യത്തും സുള്‍ഫിക്കറും ചേര്‍ന്നാണ് നിര്‍മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
 
==കഥ==
ഒരു ഷെയര്‍ ബ്രോക്കറായ ഉണ്ണിയുടേയും, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ അലക്സിന്റെയും കഥയാണ് ഇത്. ഇവരുടെ സുഹൃത്തായ ജോസ് ഒരു ജീപ്പ് ഡ്രൈവറാണ്. പക്ഷേ, ഉണ്ണിയുടെയും അലക്സിനും പിന്നീട് മനസ്സിലാവുന്നു, ജോസ്സ് എന്നത് അവന്റെ ശരിയായ പേരല്ല എന്നും, അതിനോടനുബന്ധിച്ചുണ്ടാവുന്ന ചില സംഭവവികാസങ്ങളുമാണ് കഥ.
 
==അവാര്‍ഡുകള്‍==
===ആന്നുവല്‍ മലയാളം മൂവി അവാര്‍ഡ്സ് (അമ്മ)===
മികച്ച കലാമൂല്യമുള്ള ചിത്രം
മികച്ച നടന്‍ - മോഹന്‍ലാല്‍
മികച്ച ക്യാമറ - അജയന്‍ വിന്‍‍സെന്റ്
മികച്ച പശ്ചാത്തല സംഗീതം - മോഹന്‍ സിതാര
മികച്ച ബാലതാരം - ബേബി നിവേദിത
 
==പുറത്തേക്കുള്ള കണ്ണികള്‍==
"https://ml.wikipedia.org/wiki/ഭ്രമരം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്