"വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയയുടെ തത്ത്വങ്ങള്‍, വിക്കിപീഡിയ നയങ്ങളും മാര്‍ഗ്ഗരേഖകളും, എന്നീ ഫലകങ്ങള്‍ ചേര്‍
(ചെ.) (യന്ത്രം പുതുക്കുന്നു: bn:উইকিপিডিয়া:কোনো মৌলিক গবেষণা নয়)
(വിക്കിപീഡിയയുടെ തത്ത്വങ്ങള്‍, വിക്കിപീഡിയ നയങ്ങളും മാര്‍ഗ്ഗരേഖകളും, എന്നീ ഫലകങ്ങള്‍ ചേര്‍)
{{Prettyurl|WP:No original research}}
{{ഔദ്യോഗികനയം}}
{{രത്നചുരുക്കം|വിക്കിപീഡിയ താങ്കള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ആദ്യം പ്രസിദ്ധീകരിക്കാനുള്ള സ്ഥലമല്ല. അവ പ്രസിദ്ധീകരിക്കാന്‍ മറ്റേതെങ്കിലും വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ ആദ്യം പ്രസിദ്ധീകരിക്കേണ്ടതുണ്ട്.}}
{| cellspacing="2" cellpadding="3" style="width:80%;border:solid #999 1px;background:#F8F8F8;margin:0.5em auto;clear:both"
{{നയങ്ങളുടെ പട്ടിക}}
|-
|
<center>'''ചുരുക്കത്തില്‍'''</center>
വിക്കിപീഡിയ താങ്കള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ആദ്യം പ്രസിദ്ധീകരിക്കാനുള്ള സ്ഥലമല്ല. അവ പ്രസിദ്ധീകരിക്കാന്‍ മറ്റേതെങ്കിലും വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ ആദ്യം പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
|}{{മാര്‍ഗ്ഗരേഖകള്‍}}
വിശ്വാസയോഗ്യങ്ങളായ ഏതെങ്കിലും സ്രോതസ്സുകളില്‍ പ്രസിദ്ധീകരിക്കാത്ത വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. പുതിയ വസ്തുതകളോ, സത്യങ്ങളോ, ആശയങ്ങളോ, സിദ്ധാന്തങ്ങളോ പ്രസിദ്ധീകരിക്കാന്‍ വിക്കിപീഡിയ വേദിയല്ല.
 
==സ്വയം സൃഷ്ടിച്ച ചിത്രങ്ങള്‍==
ചിത്രങ്ങള്‍ ഈ നയത്തിന്റെ പരിധിയില്‍ നിന്നും സൌകര്യപൂര്‍വ്വം ഒഴിവാക്കിയിട്ടുള്ളവയാണ്. ലേഖനങ്ങളെ വിജ്ഞാന സമ്പുഷ്ടമാക്കും എന്ന ഉദ്ദേശത്തോടുകൂടി ലേഖകര്‍ ചിത്രങ്ങള്‍ എടുക്കുകയോ വരക്കുകയോ ചെയ്ത് സ്വതന്ത്ര അനുമതിയോടുകൂടി വിക്കിപീഡിയക്ക് നല്‍കുന്നത് വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നതേയുള്ളു. ചിത്രങ്ങള്‍ക്ക് സ്വയം ഒരു ആശയത്തെ വലിയതോതില്‍ വിശദീകരിക്കുക എന്നത് സാമാന്യേന അസാധ്യമാണ്. കൂടാതെ പൊതു ഉപയോഗത്തിനായുള്ള ചിത്രങ്ങള്‍ വളരെ കുറവുമാണ് അതിനാല്‍ ലേഖകര്‍ ചിത്രങ്ങളും കൂടി സംഘടിപ്പിക്കണം എന്നത് ആവശ്യമായ ഒരു കാര്യമാണ്.
 
== ഇതും കാണുക ==
{{വിക്കിപീഡിയയുടെ തത്ത്വങ്ങള്‍}}
{{വിക്കിപീഡിയ നയങ്ങളും മാര്‍ഗ്ഗരേഖകളും}}
 
[[af:Wikipedia:Geen oorspronklike navorsing]]
9,052

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/506773" എന്ന താളിൽനിന്ന് ശേഖരിച്ചത്