"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പക്വവും മാന്യവുമായ അഭിപ്രായം സ്വീകരിക്കണം: മലിന്യങ്ങള്‍ കണ്ടെത്തുന്നത് വായനക്കാരന്‍ (അങ
വരി 237:
കുറിപ്പുകള്‍ നീക്കണം എന്നതിനെ അനുകൂലിക്കുന്നു. ലീ 2008 അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഇവിടെ പറഞ്ഞ് കൊണ്ടിരിക്കുന്നത് അത് കൊണ്ട് അഡ്മിന്‍ മാര്‍ ഈ കാര്യത്തില്‍ എത്രയും പെട്ടൊന്ന് ഒരു തീരുമാനമെടുക്കണമെന്ന് അറിയിക്കുന്നു. [[ഉപയോക്താവ്:Samad|Samad]] 20:46, 2 നവംബര്‍ 2009 (UTC)
::സുഹൃത്തേ സമൂഹത്തില്‍ വളരെയധികം വിലയുള്ള പല പ്രമുഖരും ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ലേഖത്തില്‍ കൊടുത്തിട്ടുണ്ട് അത് പോരെ. സംഘ പരിവാര്‍ സംഘടനകള്‍ ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട സംഘടനയാണെന്നത് താങ്കളുടെ തോന്നല്‍ മാത്രമാണ് (അതിനുള്ള അവകാശം താങ്കള്‍ക്ക് തീര്‍ച്ചയായും ഉണ്ട് പക്ഷേ അത് വിക്കിയില്‍ ആ രൂപത്തില്‍ എഴുതുന്നതിനില്ല) . സംഘ പരിവാര്‍ സംഘടനകളെ താങ്കള്‍ ഇത്ര അധികം ഭയപ്പെടേണ്ട ആവശ്യമുണ്ടോ. എല്ലാത്തരത്തിലുള്ള വീക്ഷണങ്ങളും അവതരിപ്പിച്ച് ബാക്കി (ശബ്ദമലിനീകരണം ഉള്‍പെടെ) വായനക്കാരന് (അങ്ങനെ ഒരാളുണ്ടെങ്കില്‍) വിട്ടുകൊടുക്കുന്നതല്ലേ അതിന്റെ ശരി. മറ്റേത് സംഘടനകളെയും പോലെ സംഘ പരിവാര്‍ സംഘടനകളുടെ അഭിപ്രായങ്ങള്‍ക്കും വിലയുണ്ട്. ഏത് നയത്തിന്റെ ബലത്തിലാണ് അത് വിക്കിയില്‍ നല്‍കരുത് എന്ന് വാദിക്കുന്നത്. സംഘ പരിവാര്‍ സംഘടനകളുടെ അഭിപ്രായങ്ങള്‍ ആ സംഘടനകള്‍ പറഞ്ഞതായി തന്നെയാണ് നല്‍കിയിരിക്കുന്നത് അല്ലാതെ ഏതെങ്കിലും മുസ്ലീം സംഘടനയുടെയോ കൃസ്ത്യന്‍ സംഘടനയുടെയോ അല്ലെങ്കില്‍ ചില മുസ്ലീം സംഘടനകള്‍ തുടങ്ങുന്ന ദളിത് പേരുള്ള സംഘടനയുടെ പേരിലോ അല്ല. ലൗ ജിഹാദ് ചിലര്‍ക്ക് ചില മതങ്ങളെ മൊത്തം മോശമാക്കിയതായി തോന്നുന്നത് ചിലപ്പോള്‍ അവര്‍ക്ക് ഇത്തരം സംഘടകളെ പറ്റി അറിവുണ്ടായിരിക്കുകയും ലൗ ജിഹാദിനെ ആരെങ്കിലും ചീത്ത പറഞ്ഞാല്‍ ആ മതങ്ങള്‍ക്ക് തന്നെയാണ് കൊള്ളുന്നത് എന്ന് തോന്നുമ്പോള്‍ മാത്രമാണ്. ഡി.ജി.പി. യെയും കോടതികളെയും വെറുതെ വിട്ടുകൂടെ (സംശത്തിന്റെ ആനുകൂല്യം നല്‍കി!!) പാര്‍ലമെന്റ് ആക്രമണ കേസില്‍ സുപ്രീം കോടതി പറഞ്ഞത് അംഗീകരിക്കാത്തവരുടെയും മാറാട് കൂട്ടകൊലയില്‍ സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനെ വരെ എതിര്‍ക്കുന്നവരുടെയും അഭിപ്രായങ്ങള്‍ ലേഖനത്തില്‍ നല്‍കിയുട്ടുണ്ട് അത് പോരെ. --<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 02:51, 3 നവംബര്‍ 2009 (UTC)
 
== പേരിനു പിന്നില്‍ ==
'ലൗ ജിഹാദ്' എന്ന പേരിന്റെ തുടക്കം എവിടെ നിന്നാണെന്ന് മനസ്സിലാകുന്നില്ലല്ലോ. ആദ്യം സംഘടനയുടെ പേരാണെന്ന് കരുതി. ആ ധാരണ തിരുത്തേണ്ടിവന്നിരിക്കുന്നു. വെറും ആരോപണത്തിനു വേണ്ടി മാത്രം കണ്ടുപിടിച്ച പേരാണോ ഇത് ? ആണെങ്കില്‍ പേരില്‍ 'ജിഹാദ്' എന്ന വാക്ക് ചേര്‍ത്തത്, ഇത്തരം പ്രവര്‍ത്തനങ്ങളെ ഇസ്ലാമിന്റെ തലയില്‍ കെട്ടിവയ്ക്കാനാണെന്ന് വ്യക്തം.--[[User:Asees|അസീസ്]] 04:07, 3 നവംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.