"E = mc²" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: zh:質能方程
വരി 52:
== കുറിപ്പുകള്‍ ==
 
ക.{{Note_label|ക|ക|none}}ഭൗതികശാസ്ത്രത്തിലെ കണ്ടെത്തലുള്‍, ശാസ്ത്രത്തിലൂടെ വേദാന്തത്തിലേക്ക് പുതിയ വഴിതുറക്കുകയാണെന്ന ഈ വാദത്തെ വിമര്‍ശിക്കുന്നവരുമുണ്ട്. ഫ്രിജോഫ് കാപ്രയുടെ Tao of Physics എന്ന പുസ്തകത്തെ വിമര്‍ശിച്ച് സുകുമാര്‍ അഴീക്കോട് ഇങ്ങനെ എഴുതുന്നു: "ഭൗതികസത്ത ഊര്‍ജ്ജമാണെന്ന ഉപദര്‍ശനം അതിനെ അഭൗതികമാക്കുന്നില്ല. ആ ഊര്‍ജ്ജം ഭൗതികോര്‍ജ്ജം തന്നെയാണ്. ഭൗതികസത്തക്ക് ഉണ്ടായിരിക്കണമെന്ന് മുന്‍പ് കല്പിക്കപ്പെട്ട തത്ത്വങ്ങള്‍ ഇളകിപ്പോയിരിക്കുന്നു. പക്ഷേ ഭൗതികോര്‍ജ്ജം അതുകൊണ്ട് ആത്മീയോര്‍ജ്ജമാകുന്നില്ല.<ref>സുകുമാര്‍ അഴീക്കോടിന്റെ നവയാത്രകള്‍ എന്ന ഗ്രന്ഥത്തിലെ വേദാന്തവും ഭൗതികശാസ്ത്രവും എന്ന ലേഖനം കാണുക.</ref><br /> ഊര്‍ജ്ജതന്ത്രത്തിലെ പുതിയ കണ്ടെത്തലുകള്‍ ആത്മീയമായ വെളിപാടുകളാണെന്ന വാദത്തെ [[എസ്.രാധാകൃഷ്ണന്‍|സര്‍വപ്പള്ളി രാധാകൃഷ്ണനും]] തള്ളിക്കളയുന്നു: "പുതിയ ദ്രവ്യസങ്കല്പം പഴയ ഭൗതികവാദത്തിന് അറുതിവരുത്തിയെന്ന് ചിലരൊക്കെ വാദിക്കുന്നു. പഴയ അണുസിദ്ധാന്തത്തിന് നിലനില്പില്ലാതായെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് ശരിയാണ്. അതല്ല, ദ്രവ്യവും ആത്മാവും തമ്മിലുള്ള അന്തരം കുറഞ്ഞെന്നാണ് വാദമെങ്കില്‍ അത് തീര്‍ത്തും അസത്യമാണ്.<ref>[[എസ്.രാധാകൃഷ്ണന്]], ‍An idealistic View of Life(പുറം 10</ref>
 
== ഇവകൂടി കാണുക ==
"https://ml.wikipedia.org/wiki/E_%3D_mc²" എന്ന താളിൽനിന്ന് ശേഖരിച്ചത്