"ഹിന്ദുകുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:Hindu-Kush-Range.png|right|thumb|300px|ഹിന്ദുകുഷ്]]
മദ്ധ്യേഷ്യയേയും ദക്ഷിണേഷ്യയേയും വേർതിരിക്കുന്ന പർവതനിരയാണ് ഹിന്ദുകുഷ്<ref name=afhganI1afghanI1>{{cite book |last=Fraser-Tytler|first= William Kerr|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The COuntry of Hindu Kush, , Chapter 1 - Descriptive|pages=3-4|url=}}</ref>. [[അഫ്ഘാനിസ്താന്‍|അഫ്ഘാനിസ്ഥാന്റെ]] വടക്കുകിഴക്കു ഭാഗത്തു നിന്നും ആരംഭിച്ച് മദ്ധ്യഭാഗത്തേക്ക് നീണ്ടുകിടക്കുന്ന ഇത് വളരെ ചരിത്രപ്രാധാന്യമുള്ള ഒരു മലനിരയാണ്. ഇതിന്റെ ഭാഗങ്ങൾ പാകിസ്ഥാന്റെ വടക്കുഭാഗത്തേക്കും കടന്നു നില്‍ക്കുന്നു. പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യയിലെ ചിത്രാല്‍ മേഖലയിലുള്ള തിറിച്ച് മീര്‍ ആണ്‌ ഹിന്ദു കുഷിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. ഇതിന്റെ ഉയരം 7,708 മീറ്ററാണ്‌. [[പാമിര്‍ മലനിരകള്‍|പാമിറിന്റേയും]] [[കാരക്കോറം മലനിരകള്‍|കാരക്കോറത്തിന്റേയും]] ഏറ്റവും പടിഞ്ഞാറുള്ള തുടര്‍ച്ചയാണ്‌ ഹിന്ദുകുഷ് [[ഹിമാലയം|ഹിമാലയത്തിന്റെ]] ഭാഗമാണ്‌.
 
അഫ്ഘാനിസ്ഥാന്റെ വടക്കുകിഴക്കുള്ള [[ചൈന]], [[പാകിസ്താന്‍]], [[താജ്കിസ്താന്‍]] എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഒന്നുചേരുന്നിടത്തുള്ള [[കാരക്കോറം മലനിരകള്‍|കാരക്കോറം മലനിരകളില്‍]] നിന്നു തുടങ്ങി, തെക്കുപടിഞ്ഞാറുഭാഗത്തേക്ക് നീണ്ടുകിടക്കുന്ന ഹിന്ദുക്കുഷ്, രാജ്യത്തിന്റെ മദ്ധ്യഭാഗത്തെ കുന്നിന്‍പ്രദേശങ്ങള്‍ വരെ വ്യാപിച്ചു കിടക്കുന്നു. അഫ്ഘാനിസ്ഥാന്റെ വടക്കും തെക്കും ഭാഗങ്ങളെ രണ്ടായി തിരിക്കുന്ന ഈ മലനിര, രാജ്യത്തിന്റെ കാലാവസ്ഥ, മണ്ണിന്റെ ഗുണനിലവാരം, ജലലഭ്യത, ഗതാഗത വാര്‍ത്താവിനിമയോപാധികളുടെ മാര്‍ഗ്ഗം തുടങ്ങിയവയൊക്കെ നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു<ref name=afghans>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 1 - Up and Down the Hindu Kush|pages=1-9|url=}}</ref>‌.
"https://ml.wikipedia.org/wiki/ഹിന്ദുകുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്