"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎നന്നാക്കാന്‍: പുതിയ ഉപവിഭാഗം
വരി 218:
==കുറിപ്പുകള്‍ കളയാം==
ലേഖനം മാത്രമായെടുത്താല്‍ ഒരുവിധം സന്തുലിതമാണ്. മുന്‍പ് ലേഖനത്തിന്റെ ഭാഗമായിരുന്നതും പിന്നീട് കുറിപ്പുകളാക്കിയവയുമായ കാര്യങ്ങളാണ് പ്രശ്നമായിരിക്കുന്നത്. കുറിപ്പുകള്‍ ഒന്നാകെ മാറ്റി ലേഖനത്തിന്റെ ബാക്കി ഭാഗം മാത്രം നിലനിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു.[[ഉപയോക്താവ്:Georgekutty|Georgekutty]] 02:22, 2 നവംബര്‍ 2009 (UTC)
:{{ഉദ്ധരണി|സന്തുലിതമായ കാഴ്ചപ്പാട് എന്നാല്‍ ശരിക്കും കാഴ്ചപ്പാടില്ലാതിരിക്കുകയല്ല. എല്ലാ കാഴ്ചപ്പാടുകളേയും സ്രോതസുകളുടെ പിന്‍ബലത്തോടെ '''ഒരുമിച്ചവതരിപ്പിക്കുക''' എന്നതാണ്. സന്തുലിതമായ കാഴ്ചപ്പാട് എന്തിനോടെങ്കിലും പ്രത്യേക '''ദയയോ''' പ്രത്യേക വിരോധമോ ഉള്ളതാകാന്‍ പാടില്ല.}}
എല്ലാ കാഴ്ചപ്പാടുകളേയും സ്രോതസുകളുടെ പിന്‍ബലത്തോടെ ഒരുമിച്ചവതരിപ്പിക്കുക എന്നതാണ് വിക്കി നയം. ഒരുമിച്ചവതരിപ്പിക്കുകയാണ് വേണ്ടത് അല്ലാതെ എടുത്തുകളയുകയല്ല. എന്തിനോടെങ്കിലും പ്രത്യേക ദയ ആവശ്യമില്ലാത്തതിനാല്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നതില്‍ ഇത്രക്ക് വിഷമിക്കേണ്ട കാര്യമില്ല. മറ്റേ വീക്ഷണകോണിലുള്ള കാര്യങ്ങള്‍ വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ നിന്ന് എഴുതിയാല്‍ മതി. ആവേശത്തോടെ നോക്കിയാല്‍ താങ്കള്‍ക്ക് ഇതെല്ലാം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 15:22, 2 നവംബര്‍ 2009 (UTC)
 
== നന്നാക്കാന്‍ ==
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.