"സിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇറാന്റെ കിഴക്കും അഫ്ഘാനിസ്താന്റെ തെക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന അതിർത്തിപ്രദേശമാണ് സിസ്താൻ. ഇത് ഇന്നത്തെ ഇറാനിലെ [[സിസ്താൻ,-ബലൂചിസ്ഥാൻ പ്രവിശ്യ|സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യകളിലുംപ്രവിശ്യയിലും]] അഫ്ഘാനിസ്താനിലെ [[നിമ്രൂസ് പ്രവിശ്യ|നിമ്രൂസ് പ്രവിശ്യലുമായിപ്രവിശ്യയിലുമായി]] സ്ഥിതി ചെയ്യുന്നു.
 
പുരാതനകാലത്ത് [[ശകർ|ശകരുടെ]] പ്രധാന ആവാസമേഖലയായിരുന്ന ഇവിടം ശകസ്താൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ശകസ്താൻ എന്ന പേരാണ് പിന്നീട് സിസ്താൻ എന്നായത്.
ഇസ്ലാമിക ആധിപത്യത്തിന്റെ തുടക്കത്തിൽ ഈ പ്രദേശത്തെ നിമ്രൂസ് എന്നും വിളിക്കാന്‍ തുടങ്ങി. [[ഖുറാസാൻ|ഖുറാസാന്റെ]] തെക്കു കിടക്കുന്ന പ്രദേശം എന്നതിനാലാണ് തെക്ക് എന്നര്‍ത്ഥമുള്ള ഈ പേര് വിളിക്കപ്പെട്ടത്. മേഖലയുടെ പുരാതനനാമമായ ഡ്രാംഗിയാന അഥവാ സ്രാങ്കിയാന എന്ന പേരില്‍ നിന്നാണ് സിസ്താന്റെ തലസ്ഥാനത്തിന് സരഞ്ജ് എന്ന പേര് വന്നത്<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=189-190|url=}}</ref>. സരഞ്ജ് ഇന്ന് അഫ്ഘാനിസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
 
ഇന്ന് സിസ്താന്റെ മിക്ക ഭാഗങ്ങളും ജനവാസമില്ലാത്തതും വരണ്ടതുമാണ്. പുരാതനകാലത്തെ അവശിഷ്ടങ്ങളില്‍ നിന്ന് ഇവിടെ കാര്‍ഷികോല്പാദനം വളരെയേറെ പുരോഗതി കൈവരിച്ചിരുന്നു എന്നു മനസിലാക്കാന്‍ സാധിക്കും. മേഖലയുടെസിസ്താന്റെ പുരാതനനാമമായസാംസ്കാരികമായും ഡ്രാംഗിയാനരാഷ്ട്രീയവുമായി അഥവാഉയര്‍ച്ച സ്രാങ്കിയാനപ്രാപിച്ചത്, എന്ന861-ആമാണ്ടിലെ പേരില്‍[[സഫാറിദ് നിന്നാണ്സാമ്രാജ്യം|സഫാറിദ്]] സിസ്താന്റെസാമ്രാജ്യത്തിന്റെ തലസ്ഥാനത്തിന്ഉദയത്തോടെയാണ്. സരഞ്ജ്അല്‍ എന്നസഫാര്‍ പേര്എന്ന് വിളിപ്പേരുള്ള വന്നത്യാക്കൂബ് ബിന്‍ അല്‍ ലായ്‌ത് ആണ് ഈ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍<ref name=afghans12/>.
 
സിസ്താന്റെ സാംസ്കാരികമായും രാഷ്ട്രീയവുമായുള്ള ഉയരര്‍ച്ച, 861-ആമാണ്ടിലെ [[സഫാറിദ് സാമ്രാജ്യം|സഫാറിദ്]] സാമ്രാജ്യത്തിന്റെ ഉദയത്തോടെയാണ്. അല്‍ സഫാര്‍ എന്ന് വിളിപ്പേരുള്ള യാക്കൂബ് ബിന്‍ അല്‍ ലായ്‌ത് ആണ് ഈ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍<ref name=afghans12/>.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/സിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്