"ഭൗതികവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be-x-old:Матэрыяльнае
(ചെ.) യന്ത്രം ചേര്‍ക്കുന്നു: tl:Materyalismo; cosmetic changes
വരി 10:
 
== പ്രധാന കാഴ്ചപ്പാടുകള്‍ ==
* ഒരു ഭൗതിക ലോകമേ ഉള്ളു, സ്വര്‍ഗ്ഗവും നരകവുമൊന്നും ഇല്ല
* ഈ ഭൗതികലോകം ഒരു അസാധാരണ ശക്തിയാല്‍ നിര്‍മ്മിതമല്ല
* ഭൗതിക പദാര്‍ഥങ്ങള്‍ മനസ്സിനും ചിന്തയ്ക്കുമെല്ലാം സ്വതന്ത്രമായി നിലനില്‍ക്കുന്നു. ചിന്തയും മനസ്സുമൊക്കെ ആവിര്‍ഭവിക്കുന്നതിനുമുന്‍പുതന്നെ അവ നിലനിന്നിരുന്നു
* പദാര്‍ഥങ്ങള്‍ മനസ്സിന്റെയോ ചിന്തയുടേയോ ഉത്പന്നമല്ല, മറിച്ച് മനസ്സ് ഭൗതിക പദാര്‍ഥങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഉത്പന്നമാണ്
* ഈ സിദ്ധാന്തം മനസ്സിനേയോ ചിന്തയെയോ ആശയങ്ങളെയോ വികാരങ്ങളെയോ ബോധത്തെയോ ഒന്നും നിഷേധിക്കുന്നില്ല. എന്നാല്‍ ഇവ ഭൗതിക ശരീരത്തില്‍ നിന്നും വേര്‍പെട്ട് നിലനില്‍ക്കുന്നു എന്ന ആത്മീയവാദത്തിന്റെ നിലപാടിനെ എതിര്‍ക്കുന്നു
 
 
വരി 20:
ഭൗതികവാദത്തിന്റെ [[വൈരുദ്ധ്യാത്മക വാദം|വൈരുദ്ധ്യാത്മക വാദവുമായുള്ള]] സങ്കലനഫലമായ [[വൈരുദ്ധ്യാത്മക ഭൗതികവാദം]] എന്ന തത്വസംഹിതയാണ് [[മാര്‍ക്സിയന്‍ കാഴ്ചപ്പാട്|മാര്‍ക്സിയന്‍ കാഴ്ചപ്പാടിന്റെ]] അടിസ്ഥാനം.
 
[[Categoryവര്‍ഗ്ഗം:തത്വസംഹിതകള്‍]]
 
[[af:Materialisme]]
വരി 73:
[[ta:பொருள்முதல்வாதம்]]
[[th:วัตถุนิยม]]
[[tl:Materyalismo]]
[[tr:Maddecilik]]
[[uk:Матеріалізм]]
"https://ml.wikipedia.org/wiki/ഭൗതികവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്