"യോഹന്നാൻ ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
ക്രിസോസ്തമിനെക്രിസോസ്തമസിനെ വിശുദ്ധനായി വണങ്ങുന്ന പൗരസ്ത്യ ഓര്‍ത്തൊഡോക്സ്, പൗരസ്ത്യ കത്തോലിക്കാ സഭകള്‍, നവമ്പര്‍ 13, ജനുവരി 27 തിയതികളില്‍ അദ്ദേഹത്തിന്റെ തിരുനാല്‍ ആഘോഷിക്കുന്നു. ആ സഭകളില്‍, കേസറിയായിലെ ബാസില്‍, നസിയാന്‍സസിലെ ഗ്രിഗറി എന്നിവര്‍ക്കൊപ്പം മൂന്നു വിശുദ്ധപിതാക്കന്മാരില്‍ ഒരുവനെന്ന നിലയില്‍ ജനുവരി 30-നും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു. [[റോമന്‍ കത്തോലിക്കാ സഭ]] ക്രിസോസ്തമിനെക്രിസോസ്തമസിനെ വിശുദ്ധനും വേദപാരംഗതനുമായി അംഗീകരിക്കുന്നു. പാശ്ചാത്യസഭകളില്‍ പൊതുവേ അദ്ദേഹത്തിന്റെ തിരുനാല്‍ സെപ്തംബര്‍ 13 ആണ്. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയും ക്രിസോസ്തമിനെക്രിസോസ്തമസിനെ വിശുദ്ധനായി വണങ്ങുന്നു. <ref>[http://www.copticcentre.com/synaxarium.pdf Coptic synaxarium]</ref>).
 
 
==ജീവിതം==
===ആദ്യകാലം===
[[File:John Chrysostom Louvre OA3970.jpg|thumb|200px|ക്രിസോസ്തമിന്റെക്രിസോസ്തമസിന്റെ ഒരു ബൈസാന്തിയ ചുവര്‍ശില്പം(കാലം പതിനൊന്നാം നൂറ്റാണ്ട്). സോപ്പുകല്ലില്‍ തീര്‍ത്ത ഇത്, ഇപ്പോള്‍ [[പാരിസ്|പാരിസിലെ]] ലൂവര്‍ മ്യൂസിയത്തിലാണ്.]]
 
സിറിയയിലെ റോമന്‍ സൈന്യത്തിന്റെ അധികാരികളില്‍ ഒരാളായിരുന്ന സെക്കുണ്ടസും അന്തൂസയും ആയിരുന്നു ക്രിസോസ്തമസിന്റെ മാതാപിതാക്കള്‍. ക്രിസോസ്തംക്രിസോസ്തമസ് ജനിച്ച് ഏറെക്കാലം കഴിയുന്നതിനു മുന്‍പ് സെക്കുണ്ടസ് മരിച്ചു. ഇരുപതു വയസ്സു മാത്രമുള്ളപ്പോള്‍ വിധവയായ അന്തൂസ, പിന്നീട് ജീവിച്ചത് മകനെ വളര്‍ത്തുന്നതില്‍ മാത്രം ശ്രദ്ധിച്ചാണ്. അവരുടെ ഉത്സാഹത്തില്‍ ക്രിസോസ്തമിന് അക്കാലത്ത് ലഭിക്കാവുന്നതില്‍ വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചു. പ്രസിദ്ധ വാഗ്മിയും [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] മുന്നേറ്റത്തില്‍ പിന്മാറിക്കൊണ്ടിരുന്ന 'പേഗന്‍' വിശ്വാസങ്ങളുടെ ഉറച്ച അനുഭാവിയും ആയ ലിബിയാനസായിരുന്നു അദ്ദേഹത്തിന്റെ ഒരു പ്രധാന ഗുരു.{{Ref_label|ക|ക|none}} ഇരുപതു വയസ്സിനടുത്ത്, അന്ത്യോക്യായിലെ മെത്രാനായിരുന്ന മെലെത്തിയസുമായി പരിചയപ്പെട്ടത് ക്രിസോസ്തമിന്റെക്രിസോസ്തമസിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു. അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ക്രിസോസ്തംക്രിസോസ്തമസ്, തപോനിഷ്ഠമായ ധാര്‍മ്മികജീവിതത്തിലേയ്ക്ക് തിരിയുകയും ക്രിസ്തുമതത്തെക്കുറിച്ച് ആഴമായ അറിവ് സമ്പാദിക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തു. മെലിത്തിയസുമായി പരിചയപ്പെട്ട് മൂന്നു വര്‍ഷം കഴിഞ്ഞാണ് ക്രിസോസ്തംക്രിസോസ്തമസ് [[ജ്ഞാനസ്നാനം]] സ്വീകരിച്ചത്. തുടര്‍ന്ന് ഒരു അന്ത്യോക്യയുടെ തെക്കുഭാഗത്തുള്ള മലമ്പ്രദേശത്തെ ഒരു സന്യാസസമൂഹത്തില്‍ ചേര്‍ന്ന് നാലു വര്‍ഷം പരിശീലനം നേടി. അടുത്ത രണ്ടുവര്‍ഷം ഒരു ഗുഹയില്‍ കഠിനമായ തപശ്ചര്യകളില്‍ ഏകാന്തജീവിതം നയിച്ചു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകര്‍ത്തതിനാല്‍ ക്രി.വ. 381-ല്‍ അദ്ദേഹം അന്ത്യോക്യായിലേയ്ക്ക് മടങ്ങി.<ref name = "copt"/>
 
===അന്ത്യോക്യായില്‍===
 
 
ഈ പ്രഭാഷണങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന ഒരാഹ്വാനം ദരിദ്രരെ സഹായിക്കുന്നതിനെക്കുറിച്ചാണ്.<ref>Liebeschuetz, J.H.W.G. ''പ്രാകൃതരും മെത്രാന്മാരും: ക്രിസോസ്തമിന്റേയുംക്രിസോസ്തമസിന്റേയും അര്‍ക്കാഡിയസിന്റേയും കാലത്തെ സൈന്യവും സഭയും'', (ഓക്സ്ഫോര്‍ഡ്, ക്ലാരെന്‍ഡന്‍ പ്രെസ് 1990) പുറങ്ങള്‍.175-176</ref> [[മത്തായി അറിയിച്ച സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലെ]] വാക്യങ്ങള്‍ ആവര്‍ത്തിച്ച്, അദ്ദേഹം ധനവാന്മാരോട് ആഡംബരങ്ങളില്‍ നിന്ന് വിരമിച്ച് പാവങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെടുകയും, ഭോഗലോലുപതയില്‍ രമിച്ചിരുന്ന ധനികവര്‍ഗ്ഗത്തെ ലജ്ജിപ്പിക്കാന്‍ തന്റെ പ്രഭാഷണസാമര്‍ത്ഥ്യം മുഴുവന്‍ ഉപയോഗിക്കുകയും ചെയ്തു. "ഒരേ സമയം സമ്പന്നനും നീതിമാനും ആയിരിക്കുക അസാദ്ധ്യമാണോ?" എന്ന ചോദ്യം അദ്ദേഹം അവര്‍ക്കു മുന്‍പില്‍ വച്ചു. ശീതകാലത്ത് യാചകന്മാര്‍ തെരുവുകളില്‍ വിറച്ചുമരിക്കുകയും കാരാഗൃഹങ്ങളില്‍ നഗ്നരായ തടവുകാര്‍ അവസാനത്തെ ചാട്ടവാറടികള്‍ ഉണ്ടാക്കിയ രക്തമൊലിക്കുന്ന വൃണങ്ങളുമായി കഴിയുകയും ചെയ്യുമ്പോള്‍ വിലയേറിയ ശൗചപ്പാത്രങ്ങള്‍ ഉപയോഗിച്ച് നിര്‍വൃതിയടയുന്ന പ്രഭുവര്‍ഗത്തോട്, "[[ദൈവം|ദൈവഛായയില്‍]] സൃഷ്ടിക്കപ്പെട്ട മറ്റൊരു [[മനുഷ്യന്‍]] തണുപ്പില്‍ മരിക്കുമ്പോള്‍ [[വെള്ളി|വെള്ളിയില്‍]] തീര്‍ത്ത ശൗചപ്പാത്രങ്ങള്‍ ഉപയോഗിക്കാന്‍ മാത്രം നിങ്ങള്‍ നിങ്ങളുടെ വിസര്‍ജ്ജ്യങ്ങളെ ബഹുമാനിക്കുന്നുണ്ടോ?" എന്നും അദ്ദേഹം ചോദിച്ചു.<ref name = "closing">ചാള്‍സ് ഫ്രീമാന്‍, Closing of the Western Mind (പുറങ്ങള്‍ 254-257)</ref>
 
===ആരാധനാക്രമം===
===യഹൂദര്‍ക്കെതിരെ===
 
ക്രിസോസ്തമിന്റെക്രിസോസ്തമസിന്റെ കാലത്ത് അന്ത്യോക്യായില്‍ സജീവമായ ഒരു [[യഹൂദര്‍|യഹൂദസമൂഹം]] നിലനിന്നിരുന്നു. ആ സമൂഹവുമായി ക്രിസ്ത്യാനികള്‍ ബന്ധം പുലര്‍ത്തുന്നത് ക്രിസോസ്തമിന്ക്രിസോസ്തമസിന് ഇഷ്ടമായില്ല. ക്രി.വ. 386-87-ല്‍ നടത്തിയ ചില പ്രസംഗങ്ങളില്‍ ക്രിസോസ്തംക്രിസോസ്തമസ്, യഹൂദമതവുമായി ബന്ധം പുലര്‍ത്തുകയും യഹൂദരീതികള്‍ പിന്തുടരുകയും ചെയ്യുന്ന ക്രിസ്ത്യാനികളേയും യഹൂദസമുദായത്തെ തന്നെയും നിശിതമായി വിമര്‍ശിച്ചു. ആ പ്രസംഗങ്ങളില്‍ ഇന്ന് ലഭ്യമായ എട്ടെണ്ണത്തില്‍ ക്രിസോസ്തമസ്, തന്റെ വേദജ്ഞാനവും, വാക്‌ചാതുരിയും വാദസാമര്‍ത്ഥ്യവും മുഴുവനായി, യഹൂദമതത്തേയും സമുദായത്തേയും കരിതേച്ചു കാണിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നതു കാണാം. [[യേശു|യേശുവിന്റെ]] രക്തം ചൊരിഞ്ഞവരുമായി സഹവസിക്കുന്നവര്‍ക്ക്, വിശുദ്ധകുര്‍ബ്ബാനയില്‍ യേശുവിന്റെ രക്തബലിയില്‍ എങ്ങനെ പങ്കെടുക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. യഹൂദരുരെ അദ്ദേഹം നായ്ക്കളോടുപമിച്ചു. "അവരുടെ ആഘോഷങ്ങള്‍ വിഷയാസക്തിയുടേയും വൈകൃതങ്ങളുടേയും പ്രകടനങ്ങളും സിനഗോഗുകള്‍ വേശ്യാലയങ്ങള്‍ക്കു സമവുമാണ്. ലോകത്തിനു മുഴുവന്‍ ഭീഷണി ഉയര്‍ത്തുന്ന മഹാമാരിയായി അവരെ കണക്കാക്കേണ്ടതാണ്."
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/506190" എന്ന താളിൽനിന്ന് ശേഖരിച്ചത്