"യോഹന്നാൻ ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
===ആരാധനാക്രമം===
 
പ്രഭാഷണങ്ങള്‍ക്കു പുറമേ ക്രിസോസ്തമിന്റെക്രിസോസ്തമസിന്റെ മറ്റൊരു സംഭാവന ക്രിസ്തീയാരാധനാക്രമത്തില്‍ വരുത്തിയ പരിവര്‍ത്തനമാണ്. ദിവ്യാരാധന അല്ലെങ്കില്‍ [[വിശുദ്ധ കുര്‍ബാന|വിശുദ്ധകുര്‍ബ്ബാനയുടെ]] അര്‍പ്പണവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകളേയും ചടങ്ങുകളേയും പരിഷ്കരിക്കുക വഴി അദ്ദേഹം സഭയുടെ ആരാധാനാജീവിതത്തെ ക്രമപ്പെടുത്തി. ഇന്നേവരേ, പൗരസ്ത്യ ഓര്‍ത്തൊഡോക്സ് സഭയും, മിക്കവാറും പൗരസ്ത്യ കത്തോലിക്കാസഭകളും ക്രിസോസ്തമിന്റെ ദിവ്യാരാധനാക്രമം പിന്തുടരുന്നു. ‍എല്ലാ വര്‍ഷവും, ആണ്ടുവട്ടത്തിലെ ഏറ്റവും വലിയ തിരുനാളായ ഉയിര്‍പ്പു ഞായറാഴ്ചയിലെ ആരാധനയില്‍, ക്രിസോസ്തമിന്റെ പ്രഭാഷണം വായിക്കുന്ന പതിവും ഈ സഭകളിലുണ്ട്.
 
===യഹൂദര്‍ക്കെതിരെ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/506189" എന്ന താളിൽനിന്ന് ശേഖരിച്ചത്