"യോഹന്നാൻ ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
[[File:Nicephorus III and chrysostome BnF Coislin79 fol2v.jpg|thumb|left|ബൈസാന്തിയ സാമ്രാട്ട് നൈസഫോറസ് മൂന്നാമന്‍ ക്രിസോസ്തമില്‍ നിന്ന് പ്രഭാഷണഗ്രന്ഥം സ്വീകരിക്കുന്നതായി സങ്കല്പിക്കുന്ന ഈ ചിത്രം പതിനൊന്നാം നൂറ്റാണ്ടിലെ ഒരു കയ്യെഴുത്തുപ്രതിയില്‍ നിന്നാണ്. മുഖ്യദൈവദൂതന്‍ മിഖായേലും ചിത്രത്തിലുണ്ട്.]]
 
ആദ്യകാലസഭയിലെ ഏറ്റവും വലിയ ധര്‍മ്മപ്രഭാഷകനായി അറിയപ്പെടുന്ന ക്രിസോസ്തമിന്റെക്രിസോസ്തമസിന്റെ സ്ഥായിയായ സംഭാവന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണ്.<ref>"യോഹന്നാന്‍ ക്രിസോസ്തംക്രിസോസ്തമസ്" ''ആദിമസഭാവിജ്ഞാനകോശം''.</ref>[[പുതിയ നിയമം|പുതിയനിയമത്തിലേയും]] [[പഴയ നിയമം|പഴയനിയമത്തിലേയും]] വിവിധ ഗ്രന്ഥങ്ങളെക്കുറിച്ച് അദ്ദേഹം ഒട്ടേറെ വ്യാഖ്യാനപ്രഭാഷണങ്ങള്‍ നടത്തി. അവയില്‍, പഴയനിയമത്തിലെ [[ഉല്പത്തിപ്പുസ്തകം|ഉല്പത്തിപ്പുസ്തകത്തെക്കുറിച്ചുള്ള]] 67 പ്രഭാഷണങ്ങളും, [[സങ്കീര്‍ത്തനങ്ങള്‍|സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള]] 59 പ്രഭാഷണങ്ങളും, പുതിയനിയമത്തിലെ [[മത്തായി അറിയിച്ച സുവിശേഷം|മത്തായിയുടെ സുവിശേഷത്തെക്കുറിച്ചുള്ള]] 91 പ്രഭാഷണങ്ങളും, [[യോഹന്നാന്‍ അറിയിച്ച സുവിശേഷം|യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ചുള്ള]] 88 പ്രഭാഷണങ്ങളും, അപ്പൊസ്തോലന്മാരുടെ നടപടികളെക്കുറിച്ചുള്ള 55 പ്രഭാഷണങ്ങളും [[പൗലോസ് അപ്പസ്തോലന്‍|പൗലോസിന്റെ]] എല്ലാ ലേഖനങ്ങളെക്കുറിച്ചുമുള്ള പ്രഭാഷണങ്ങളും ലഭ്യമാണ്. <ref name = "NewAdvent"/> ശ്രോതാക്കള്‍ രേഖപ്പെടുത്തി വച്ച ഈ പ്രഭാഷണങ്ങളുടെ ശൈലി, യോഹന്നാന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതും കേള്‍വിക്കാരെ നേരിട്ട് സംബോധന ചെയ്യുന്ന മട്ടിലുള്ളതും ഒപ്പം അക്കാലത്ത് പ്രസംഗകലയില്‍ നടപ്പുണ്ടായിരുന്ന കീഴ്വഴക്കങ്ങളെ ആശ്രയിച്ചുള്ളതുമാണ്. പൊതുവേ ബൈബിള്‍ വാക്യങ്ങളെ അവയുടെ നേരിട്ടുള്ള അര്‍ത്ഥമെടുത്ത് വ്യാഖ്യാനിക്കുന്ന ഈ പ്രഭാഷണങ്ങള്‍ ചിലയിടങ്ങളില്‍ പ്രതീകാത്മകവ്യാഖ്യാനത്തിന്റെ അലക്സാണ്ഡ്രിയന്‍ ശൈലിയും പിന്തുടരുന്നുണ്ട്.
 
===സാമൂഹ്യവിമര്‍ശനം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/506188" എന്ന താളിൽനിന്ന് ശേഖരിച്ചത്