"യോഹന്നാൻ ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
==വിലയിരുത്തല്‍==
 
ക്രിസോസ്തമിന്റെക്രിസോസ്തമസിന്റെ പ്രഭാഷണങ്ങളാണ് അദ്ദേഹത്തിന്റെ യശസ്സിന്റെ മുഖ്യ അടിസ്ഥാനം. [[ബൈബിള്‍|ബൈബിളിന്റെ]], പ്രത്യേകിച്ച് സുവിശേഷങ്ങളുടെ ചൈതന്യത്തെ സാമാന്യജനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കു തന്നെയും വിശദീകരിച്ചുകൊടുന്ന വിലയേറിയ ലിഖിതങ്ങളായി നിലനില്‍ക്കുന്ന അവ വായനക്കാരില്‍ മതബോധവും സന്മാര്‍ഗ്ഗചിന്തയും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ദാഹവും വളര്‍ത്തുന്നു. [[ക്രിസ്തുമതം|ക്രിസ്തുമതത്തെ]] ഗൗരവമായെടുത്താണ് ക്രിസോസ്തംക്രിസോസ്തമസ് ശത്രുക്കളെ സമ്പാദിച്ചത്. [[കോണ്‍സ്റ്റാന്റിനോപ്പിള്‍|കോണ്‍സ്റ്റാന്റിനോപ്പിളിലെ]] പാത്രിയര്‍ക്കീസെന്ന നിലയില്‍ കൊട്ടാരവുമായി ഒട്ടിനിന്ന് പ്രൗഢിയും അധികാരങ്ങളും കയ്യാളുന്നത് അദ്ദേഹത്തിന്റെ ധാര്‍മ്മികതാസങ്കല്പങ്ങളുമായി ഒത്തുപോകുന്നതായിരുന്നില്ല. സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ധാര്‍മ്മികത രാഷ്ട്രാധികാരത്തിന് കീഴിലായിരിക്കണമെന്നത് അദ്ദേഹം സമ്മതിച്ചു കൊടുത്തില്ല. അദ്ദേഹത്തിനു ശേഷമുള്ള ചരിത്രത്തിലുടനീളം, ചെറിയ ഇടവേളകളൊഴിച്ച്, പൗരസ്ത്യസഭ രാഷ്ട്രത്തിന്റെ സേവകസ്ഥാനം വഹിച്ചു.<ref name = "durant"/>
 
 
ക്രിസോസ്തമിന്റെക്രിസോസ്തമസിന്റെ ചില പ്രവൃത്തികള്‍ അദ്ദേഹത്തിന്റെ യശസ്സിന്മേല്‍ മാറാക്കളങ്കമായി നില്‍ക്കുന്നു. അന്ത്യോക്യായിലെ പ്രഭാഷണദൗത്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ [[യഹൂദമതം|യഹൂദമതത്തേയും]] സമുദായത്തേയും വിമര്‍ശിച്ച് നടത്തിയ പ്രഭാഷണങ്ങളാണ് അവയില്‍ പ്രധാനം. ഇരുപതാം നൂറ്റാണ്ടില്‍ പോലും, ഈ പ്രഭാഷണങ്ങള്‍ യഹൂദവിരുദ്ധവിഭാഗങ്ങള്‍ അവരുടെ പ്രചാരണങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.<ref name = "laq"/>
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/506187" എന്ന താളിൽനിന്ന് ശേഖരിച്ചത്