"ഇവാനീസ് ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
 
പ്രഭാഷകന്‍, ദൈവശാസ്ത്രജ്ഞന്‍, ദിവ്യാരാധനാമുറയുടെ പരിഷ്കര്‍ത്താവ് എന്നീ നിലകളിലാണ് ക്രിസോസ്തമസ് മുഖ്യമായും അറിയപ്പെടുന്നത്. യഹൂദവല്‍ക്കരണത്തിനു ശ്രമിച്ച ക്രിസ്ത്യാനികളെ വിമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ 8 പ്രഭാഷണങ്ങള്‍ വിവാദപരമാണ്. ക്രൈസ്തവസഭയില്‍ പില്‍ക്കാലത്ത് വലിയ തിന്മയായി ശക്തിപ്രാപിച്ച യഹൂദവിരോധത്തിന്റെ വളര്‍ച്ചയെ അവ ഗണ്യമായി സഹായിച്ചു.<ref> യോഹന്നാന്‍ ക്രിസോസ്തമസ്, യഹൂദവല്‍ക്കരണക്കാരായ ക്രിസ്ത്യാനികള്‍ക്കെതിരായുള്ള പ്രഭാഷണങ്ങള്‍, പരിഭാഷകന്‍ പോള്‍ ഡബ്ലിയൂ ഹാക്കിന്‍സ്. സഭാപിതാക്കന്മാര്‍; v. 68 (വാഷിങ്ങ്ടണ്‍: കത്തോലിക്കാ സര്‍വകലാശാലാ പ്രെസ്, 1979)</ref><ref name = "laq">വാള്‍ട്ടര്‍ ലാക്വീര്‍, ''യഹൂദവിരുദ്ധതയുടെ മാറുന്ന മുഖം: പൗരാണികകാലം മുതല്‍ ഇന്നേവരെ,'' (ഓക്സ്ഫോര്‍ഡ് സര്‍വകലാശാലാ പ്രസ്സ്: 2006), പുറം. 48. ISBN 0-19-530429-2. 48</ref><ref>Yohanan (Hans) Lewy, "John Chrysostom" in ''[[Encyclopedia Judaica]]'' (CD-ROM Edition Version 1.0), Ed. Cecil Roth ([[Keter Publishing House]]: 1997). ISBN 965-07-0665-8. </ref>.പൗരാണിക ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായിരുന്ന എഫേസൂസിലെ ആര്‍ത്തെമിസ് ക്ഷേത്രം ഉള്‍പ്പെടെയുള്ള 'പേഗന്‍' ബിംബങ്ങളേയും ആരാധനാലയങ്ങളേയും നശിപ്പിക്കുന്നതില്‍ മുന്‍കൈ ഏടുത്തതിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു.<ref>ജോണ്‍ ഫ്രീലി, ''The Western Shores of Turkey: Discovering the Aegean and Mediterranean Coasts'' 2004, പുറം. 148</ref>
 
==ജീവിതം==
വരി 83:
 
 
ക്രിസോസ്തമിന്റെ ചില പ്രവൃത്തികള്‍ അദ്ദേഹത്തിന്റെ യശസ്സിന്മേല്‍ മാറാക്കളങ്കമായി നില്‍ക്കുന്നു. അന്ത്യോക്യായിലെ പ്രഭാഷണദൗത്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ യഹൂദമതത്തേയും സമുദായത്തേയും വിമര്‍ശിച്ച് നടത്തിയ പ്രഭാഷണങ്ങളാണ് അവയില്‍ പ്രധാനം. ആധുനികകാലത്തുപോലുംഇരുപതാം നൂറ്റാണ്ടില്‍ പോലും, ഈ പ്രഭാഷണങ്ങളെപ്രഭാഷണങ്ങള്‍ യഹൂദവിരുദ്ധവിഭാഗങ്ങള്‍ അവരുടെ പ്രചാരണങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.<ref name = "laq"/>
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/ഇവാനീസ്_ക്രിസോസ്തമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്