"ഇവാനീസ് ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
==വിലയിരുത്തല്‍==
 
ക്രിസോസ്തമിന്റെ പ്രഭാഷണങ്ങളാണ് അദ്ദേഹത്തിന്റെ യശസ്സിന്റെ മുഖ്യ അടിസ്ഥാനം. ബൈബിളിന്റേയുംബൈബിളിന്റെ, പ്രത്യേകിച്ച് സുവിശേഷങ്ങളുടേയുംസുവിശേഷങ്ങളുടെ ചൈതന്യത്തെ സാമാന്യജനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കു തന്നെയും വിശദീകരിച്ചുകൊടുന്ന വിലയേറിയ ലിഖിതങ്ങളായി നിലനില്‍ക്കുന്ന അവ വായനക്കാരില്‍ മതബോധവും സന്മാര്‍ഗ്ഗചിന്തയും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ദാഹവും വളര്‍ത്തുന്നു. ക്രിസ്തുമതത്തെ ഗൗരവമായെടുത്താണ് ക്രിസോസ്തം ശത്രുക്കളെ സമ്പാദിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസെന്ന നിലയില്‍ കൊട്ടാരവുമായി ഒട്ടിനിന്ന് പ്രൗഢിയും അധികാരങ്ങളും കയ്യാളുന്നത് അദ്ദേഹത്തിന്റെ ധാര്‍മ്മികതാസങ്കല്പങ്ങളുമായി ഒത്തുപോകുന്നതായിരുന്നില്ല. സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ധാര്‍മ്മികത രാഷ്ട്രാധികാരത്തിന് കീഴിലായിരിക്കണമെന്നത് അദ്ദേഹം സമ്മതിച്ചു കൊടുത്തില്ല. അദ്ദേഹത്തിനു ശേഷമുള്ള ചരിത്രത്തിലുടനീളം, ചെറിയ ഇടവേളകളൊഴിച്ച്, പൗരസ്ത്യസഭ രാഷ്ട്രത്തിന്റെ സേവകസ്ഥാനം വഹിച്ചു.<ref name = "durant"/>
 
ക്രിസ്തുമതത്തെ ഗൗരവമായെടുത്താണ് ക്രിസോസ്തം ശത്രുക്കളെ സമ്പാദിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസെന്ന നിലയില്‍ കൊട്ടാരവുമായി ഒട്ടിനിന്ന് പ്രൗഢിയും അധികാരങ്ങളും കയ്യാളുന്നത് അദ്ദേഹത്തിന്റെ ധാര്‍മ്മികതാസങ്കല്പങ്ങളുമായി ഒത്തുപോകുന്നതായിരുന്നില്ല. സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളില്‍ മതം രാഷ്ട്രാധികാരത്തിന് കീഴിലാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ക്രിസോസ്തമിനായില്ല.
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/ഇവാനീസ്_ക്രിസോസ്തമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്