"കോട്ടപ്പുറം, കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
{{prettyurl|Kottappuram (Kodungallur)}}
(ചെ.) (മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു)
(ചെ.) ({{prettyurl|Kottappuram (Kodungallur)}})
{{prettyurl|Kottappuram (Kodungallur)}}{{ToDisambig|വാക്ക്=കോട്ടപ്പുറം}}
[[ചിത്രം:Kottapuramriver.jpg|thumb|right|കോട്ടപ്പുറം പുഴ. കോട്ടപ്പുറം പാലവും അനവധി [[ചീനവല|ചീനവലകളും]] കാണാം]]
[[ചിത്രം:Cranganorefort.jpg|thumb| പോര്‍ട്ടുഗീസുകാര്‍ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിര്‍മ്മിച്ച [[കൊടുങ്ങല്ലൂര്‍ കോട്ട|കൊടുങ്ങല്ലൂര്‍ കോട്ടയുടെ]] അവശിഷ്ടങ്ങള്‍, പശ്ചാത്തലത്തില്‍ കോട്ടപ്പുറം പുഴയും കാണാം]]
 
 
കോട്ടപ്പുറം എന്നത് ഒരു സ്ഥലപ്പേരാണ്. കേരളത്തില്‍ നിരവധി കോട്ടകള്‍ ഉണ്ടായിരുന്നതിനാല്‍ മിക്കയിടത്തും ഈ പേര്‍ ഉണ്ട്. ഇവിടെ പ്രതിപാദിക്കുന്നത് [[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരിന്റെ]] തെക്കെ അതിര്‍ത്തിയായ കോട്ടപ്പുറമാണ്. പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നില്‍. കോട്ടപ്പുറം രൂപതയുടെ ആസ്ഥാനവും ഇതു തന്നെ.
 
== പേരിനു പിന്നില്‍ ==
പോര്‍ച്ചുഗീസുകാര്‍ പണിത മൂന്ന് കോട്ടകളില്‍ ഒന്നായ കൊടുങ്ങല്ലൂര്‍ കോട്ടയുടെ പാര്‍ശ്വവര്‍ത്തിയായ സ്ഥലം ആയതുകൊണ്ടാണ് കോട്ടപ്പുറം എന്ന പേരു വന്നത്. കോട്ടയുടെ അടുത്ത സ്ഥലങ്ങള്‍ കോട്ടമുക്ക് എന്നും അറിയപ്പെടുന്നുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/505459" എന്ന താളിൽനിന്ന് ശേഖരിച്ചത്