"അനന്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഹിന്ദുമതം നീക്കം ചെയ്തു; [[:വര്‍ഗ്ഗം:ഹിന്ദുപുരാണകഥാപാത്രങ്ങള്‍|ഹിന്ദുപ
(ചെ.) {{prettyurl|Ananthan}}
വരി 1:
{{prettyurl|Ananthan}}
[[ചിത്രം:Anantavishnu.jpg|thumb|270px|അനന്ത ശയനം]]
ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പരാമൃഷ്ടനായ സര്‍പ്പശ്രേഷ്ഠനാണ് അനന്തന്‍. നവനാഗങ്ങളില്‍ അത്യുത്തമനായ അനന്തന്‍ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയില്‍ ജനിച്ച മൂത്തപുത്രനാണ്. [[വാസുകി]], [[തക്ഷകന്‍]], [[കാര്‍ക്കോടകന്‍]] തുടങ്ങി അനേകം കനിഷ്ഠസഹോദരന്‍മാര്‍ അനന്തനുണ്ടായിരുന്നു.
"https://ml.wikipedia.org/wiki/അനന്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്