No edit summary
വരി 175:
 
[http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B2%E0%B5%97_%E0%B4%9C%E0%B4%BF%E0%B4%B9%E0%B4%BE%E0%B4%A6%E0%B5%8D&diff=505022&oldid=505018 താങ്കളുടെ ഈ എഡിറ്റു കണ്ടു] താങ്കള്‍ പറയുന്നത് താങ്കള്‍ വളരെ തളിവോടെയും മറ്റുമാണ്‌ എഴുതാറുള്ളത് എന്നാണ്‌. താങ്കളെ കുറിച്ചുള്ള വലിയ പരാതി എന്താണെന്ന് താങ്കള്‍ക്ക് മനസ്സിലായില്ല എന്നു തോന്നുന്നു. അതായത് ഒരു വിഷയത്തിന്റെ ഏറ്റവും തീവ്രമായ ഒരു വശം മാത്രം കാണുക . സന്തുലിതമില്ലാതിരിക്കുക. നൂറുശതമാനവും തെളീക്കപ്പെട്ട കാര്യങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കുക. ഇതൊക്കെയാണ്‌ താങ്കളുടെ പരിപാടി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വസ്തുതകളെ വളച്ചൊടിക്കുക. ഇതിനു ഏറ്റവും മുന്തിയ ഉദാഹരണമാണ്‌ 2008 ഇസ്രയേല്‍-ഹമാസ് പോരാട്ടം എന്ന താള്‍. യുദ്ധത്തില്‍ 1400 പലസ്തീനികള്‍ അതില്‍ 200 ലധികം കുട്ടികള്‍ നിരവധി സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടും 13 ഇസ്രയേലികള്‍ മരിച്ചത് മാത്രം കൊടുത്തു. പലസ്തീനികളുടെ മരണസംഖ്യയെ കുറിച്ച് അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചു(എത്ര ക്രൂരമാണന്നോ ആ മൗനം). യു.എന്‍ നിയമം നിരോധിച്ച വൈറ്റ് ഫോസ്ഫറസ് യുദ്ധത്തില്‍ ഇസ്രയേല്‍ ഉപയോഗിച്ചിട്ടും താങ്കള്‍ ലേഖനത്തില്‍ അത് പരാമര്‍ശിച്ചില്ല.(മറ്റൊരു ഉപയോക്താവ അത് മാറ്റിയെഴുതി എന്നത് പിന്നെത്തെ കാര്യം) ഇതില്‍ നിന്നൊക്കെ തങ്കളുടെ എഡിറ്റുകളുടേ സ്വഭാവം വേണ്ടുവോളം മനസ്സിലായിട്ടുണ്ട്.--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 15:18, 31 ഒക്ടോബര്‍ 2009 (UTC)
 
== ഈ വക താളുകളിലും താങ്കള്‍ ഒന്ന് ശ്രദ്ധിക്കുമല്ലോ ==
 
ഹിന്ദുത്വം,ആര്‍.എസ്.എസ്., ശ്രീരാമ സേന, ബി.ജെ.പി. ഗോള്വാള്‍ക്കര്‍,നരേന്ദ്ര മോഡി,ബജ്റംഗദള്‍,ശിവസേന,വി.എച്ച്.പി.,യുവമോര്‍ച്ച്,കുമ്മനം രാജശേഖരന്‍,പ്രവീണ്‍തൊഗാഡിയ,ഹിന്ദു താലിബാന്‍,മാറാട് ഒന്നാം കലാപം,തലശ്ശേരി കലാപം, അമേരിക്കന്‍ വിദേശനയം,സയണിസം,സല്‍മാന്‍ റുഷ്ദി,തസ്ലീമ നസ്രിന്‍,എന്നിവരെ കുറിച്ചുള്ള താളുകളില്‍ നല്ല എഡിറ്റുകള്‍ക്കും(ലേഖനമില്ലങ്കില്‍ അതു തുടങ്ങുവാനും) താങ്കള്‍ താല്പര്യം കാട്ടണം എന്ന് അഭ്യര്‍തിക്ക്കുന്നു.--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 18:14, 31 ഒക്ടോബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Lee2008" എന്ന താളിൽനിന്ന് ശേഖരിച്ചത്