"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കുറിപ്പുകള്‍: കല്ലുവെച്ച നുണകള്‍ !!
വരി 173:
 
വിക്കിപീഡിയ രണ്ടാംകിടമല്ലന്നും വര്‍ഗീയവാദികളുടേ കുഴലൂത്തിനുള്ള സ്ഥലമല്ലെന്നും തെളീക്കുന്നതിനായി കുറിപ്പുകള്‍ എന്നതിന്‌ താഴെ കൊടുത്ത യാതൊരു അടിസ്ഥാനവുമില്ലാത്തതും കല്ലുവെച്ച നുണകളുമായ ആരോപണങ്ങള്‍ നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. അതോടൊപ്പം എല്ലാവിധ ആരോപണങ്ങളും വിക്കി പീഡിയയില്‍ ചേര്‍ക്കാം എന്നാണങ്കില്‍ നന്ദകുമാറിന്റെ ക്രൈം മാസിക ഏറെ നാളായി കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും മതനേതാക്കള്‍ക്കെതിരെയും സാഹിത്യനേതാക്കള്‍ക്കെതിരെയും ധാരാളം 'തെളിവുകളൂം' കേട്ടാല്‍ അറപ്പുളവാക്കുന്ന ആരോപണങ്ങളും എഴുതിയിട്ടുണ്ട്. അതൊക്കെ അതാത് ലേഖനത്തില്‍ ക്രൈമിനെ ആധാരമാക്കി എഴുതാമോ എന്നും ആരെങ്കിലും വ്യക്തമാക്കണം. ആരോപണങ്ങള്‍ കൊടുക്കണം എന്ന് പറയുന്നത് വണ്‍വേ ട്രാഫിക്കല്ല എന്നതിനാലാണ്‌ ഇത് ചോദിക്കുന്നത്. ആരോപണങ്ങള്‍ ആരോപണങ്ങളായി തന്നെയാണ്‌ കൊടുത്തിരിക്കുന്നത് അതിനാല്‍ പി.ഒ.വി നീക്കം ചെയ്യണം എന്ന് വാദിക്കുന്ന പ്രവീണ്‍ എന്ന അഡ്മിനോഡും കൂടിയാണിത് ചോദിക്കുന്നത്.--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 17:08, 31 ഒക്ടോബര്‍ 2009 (UTC)
 
:[[:en:WP:VERIFY|The threshold for inclusion in Wikipedia is '''verifiability, not truth ''']] താങ്കള്‍ക്കിഷ്ടമില്ലാത്തതിനെയെല്ലാം കല്ലുവെച്ച നുണകള്‍ എന്നു വിളിക്കുന്നത് ശരിയല്ല. എല്ലാവിധ ആരോപണങ്ങളും വിക്കി പീഡിയയില്‍ ചേര്‍ക്കാം എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. എന്തായാലും ആരോപണങ്ങള്‍ വണ്‍വേ ട്രാഫിക്കല്ല എന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 17:24, 31 ഒക്ടോബര്‍ 2009 (UTC)
 
== പൊരുത്തപ്പെടുന്നില്ല ==
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.