"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കുറിപ്പുകള്‍: ആരോപണങ്ങളെ നേരിടേണ്ടത് വിക്കി പീഡിയയിലല്ല
വരി 170:
:എന്റെ കുറിപ്പിനെക്കുറിച്ചാണോ? lee2008, Apibrahimk എന്നിവര്‍ തമ്മില്‍ ആരംഭിച്ച സംവാദത്തെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണ്‌. തെറ്റിദ്ധാരണയുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 15:47, 31 ഒക്ടോബര്‍ 2009 (UTC)
താങ്കള്‍ സം വാദ താളില്‍ എന്ത് കുറിപ്പിട്ടത് വിക്കീപിഡീയയെയും എന്നെ യും ബാധിക്കുന്ന പ്രശ്നമല്ല. ഇവിടെ ലേഖന താളിലൊരു കുറിപ്പ് കിടക്കുന്നു അതിനെ കുറിച്ചാണ് മാഷേ പറഞ്ഞത് [[ഉപയോക്താവ്:Samad|Samad]] 15:51, 31 ഒക്ടോബര്‍ 2009 (UTC)
:കുറിപ്പുകള്‍ കൊടുക്കാന്‍ പ്രത്യേകം പോളിസി വേണം എന്ന് തോന്നുന്നില്ല. വേണമെങ്കില്‍ ഇവ തിരിച്ച് ലേഖനത്തിലേക്ക് കൊണ്ടുവരാവുന്നതാണ്. കുറിപ്പുകള്‍ക്കെല്ലാം വ്യക്തമായ തെളിവ് കൊടുത്തിട്ടുണ്ട് പിന്നെ എന്തിന്നാണ് അവ നീക്കം ചെയ്യുന്നത്. ആരോപണങ്ങളെ നേരിടേണ്ടത് അസഹിഷ്ണുതയോടെ യല്ല (വിക്കി പീഡിയയിലും അല്ല). --<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 16:51, 31 ഒക്ടോബര്‍ 2009 (UTC)
 
== പൊരുത്തപ്പെടുന്നില്ല ==
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.