"റോബർട്ട് ലൂയി സ്റ്റീവൻസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

171 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
ജീകാ
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: be-x-old:Робэрт Люіс Стывэнсан)
(ജീകാ)
 
 
ഒരു [[സ്കോട്ട്ലാന്റ്|സ്കോട്ടിഷ്]] [[നോവലിസ്റ്റ്|നോവലിസ്റ്റും]] [[കവി|കവിയും]] [[സഞ്ചാര സാഹിത്യം|സഞ്ചാര സാഹിത്യകാരനും]] ഇംഗ്ലീഷ് സാഹിത്യത്തിലെ [[നിയോ-റൊമാന്റിസിസം|നിയോ-റൊമാന്റിസിസത്തിന്റെ]] (നവകാല്പ്പനികത) ഒരു മുഖ്യ പ്രോക്താവുമായിരുന്നു '''ആര്‍.എല്‍.സ്റ്റീവന്‍സണ്‍''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സണ്‍''' (ആര്‍.[[നവംബര്‍ എല്‍.13]], സ്റ്റീവന്‍സണ്‍1850 – [[ഡിസംബര്‍ 3]], 1894). [[ജോര്‍ജ്ജ് ലൂയിസ് ബോര്‍ഹസ്]], [[ഏണസ്റ്റ് ഹെമിങ്‌വേ]], [[റുഡ്യാര്‍ഡ് കിപ്ലിങ്ങ്]], [[വ്ലാഡിമിര്‍ നബക്കോവ്]] തുടങ്ങിയ പല എഴുത്തുകാരുടെയും ആരാധനാപാത്രമായിരുന്നു റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സണ്‍.
<ref>R.H.W. Dillard, ''Introduction to Treasure Island'', by Signet Classics, 1998. ISBN 0-451-52704-6. See [http://books.google.com/books?vid=ISBN0451527046&id=3f2ne_bk-xoC&pg=PR13&lpg=PR13&dq=%22Vladimir+Nabokov%22+%22robert+louis+stevenson%22&sig=Guky95m-5uoutxhVamKTOAReEe4 Page XIII]</ref> മിക്ക ആധുനിക സാഹിത്യകാരന്മാരും ആര്‍.എല്‍. സ്റ്റീവന്‍സണെ അപ്രധാനം എന്നുകരുതി. എന്നാല്‍ അദ്ദേഹത്തിന്റെ ജനപ്രിയത അന്നുവരെയുള്ള സാഹിത്യത്തിന്റെ ഇടുങ്ങിയ നിര്‍‌വ്വചനങ്ങളില്‍ ഒതുങ്ങി നിന്നില്ല. അടുത്ത കാലത്താണ് വിമര്‍ശകര്‍ സ്റ്റീവന്‍സണിന്റെ ജനപ്രിയതയ്ക്ക് ഉള്ളിലെ അക്ഷരങ്ങളെ തിരഞ്ഞ് അദ്ദേഹത്തെ പാശ്ചാത്യ സാഹിത്യ ശൃംഗങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ തുടങ്ങിയത്.
 
== ജീവിതരേഖ ==
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/505052" എന്ന താളിൽനിന്ന് ശേഖരിച്ചത്