No edit summary
വരി 173:
 
ദയവായി സംവാദത്താളുകളില്‍ മിതത്വം പാലിക്കുക -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 06:55, 31 ഒക്ടോബര്‍ 2009 (UTC)
 
[http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B2%E0%B5%97_%E0%B4%9C%E0%B4%BF%E0%B4%B9%E0%B4%BE%E0%B4%A6%E0%B5%8D&diff=505022&oldid=505018 താങ്കളുടെ ഈ എഡിറ്റു കണ്ടു] താങ്കള്‍ പറയുന്നത് താങ്കള്‍ വളരെ തളിവോടെയും മറ്റുമാണ്‌ എഴുതാറുള്ളത് എന്നാണ്‌. താങ്കളെ കുറിച്ചുള്ള വലിയ പരാതി എന്താണെന്ന് താങ്കള്‍ക്ക് മനസ്സിലായില്ല എന്നു തോന്നുന്നു. അതായത് ഒരു വിഷയത്തിന്റെ ഏറ്റവും തീവ്രമായ ഒരു വശം മാത്രം കാണുക . സന്തുലിതമില്ലാതിരിക്കുക. നൂറുശതമാനവും തെളീക്കപ്പെട്ട കാര്യങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കുക. ഇതൊക്കെയാണ്‌ താങ്കളുടെ പരിപാടി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വസ്തുതകളെ വളച്ചൊടിക്കുക. ഇതിനു ഏറ്റവും മുന്തിയ ഉദാഹരണമാണ്‌ 2008 ഇസ്രയേല്‍-ഹമാസ് പോരാട്ടം എന്ന താള്‍. യുദ്ധത്തില്‍ 1400 പലസ്തീനികള്‍ അതില്‍ 200 ലധികം കുട്ടികള്‍ നിരവധി സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടും 13 ഇസ്രയേലികള്‍ മരിച്ചത് മാത്രം കൊടുത്തു. പലസ്തീനികളുടെ മരണസംഖ്യയെ കുറിച്ച് അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചു(എത്ര ക്രൂരമാണന്നോ ആ മൗനം). യു.എന്‍ നിയമം നിരോധിച്ച വൈറ്റ് ഫോസ്ഫറസ് യുദ്ധത്തില്‍ ഇസ്രയേല്‍ ഉപയോഗിച്ചിട്ടും താങ്കള്‍ ലേഖനത്തില്‍ അത് പരാമര്‍ശിച്ചില്ല.(മറ്റൊരു ഉപയോക്താവ അത് മാറ്റിയെഴുതി എന്നത് പിന്നെത്തെ കാര്യം) ഇതില്‍ നിന്നൊക്കെ തങ്കളുടെ എഡിറ്റുകളുടേ സ്വഭാവം വേണ്ടുവോളം മനസ്സിലായിട്ടുണ്ട്.--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 15:18, 31 ഒക്ടോബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Lee2008" എന്ന താളിൽനിന്ന് ശേഖരിച്ചത്