"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തിരിച്ചുവിടൽ: ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാലു വിരലുകള്‍ താങ്കളെ ചൂണ്ടുന്നു
→‎കുറിപ്പുകള്‍: ദുരുദ്ദേശങ്ങള്‍ കൈയ്യില്‍ വക്കുക
വരി 163:
 
വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് ഒരു ചൊല്ലുണ്ടല്ലോ അതാണ്‌ താങ്കളുടെ മുകളിലെ വരികള്‍ വയിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. വ്യക്തിപരമായ ആക്രമണം തീര്‍ച്ചയായും എല്ലാവരും ഒഴിവാക്കണം. അതിനു പക്ഷേ പറയുന്ന ആളുകള്‍ ആദ്യം അത് പ്രാവര്‍ത്തികമാക്കണം.(വ്യക്തിപരമായ ആക്രമണങ്ങള്‍ മാത്രമല്ല. വംശീയവും വര്‍ഗീയവുമായ ആക്രമണങ്ങളും പാടില്ലാത്തതാണ്‌. താങ്കളല്ലേ ജോര്‍ജുകുട്ടി എന്ന ഉപയോക്താവിനെ ആശുപത്രിയില്‍ പോയി ചികിത്സിക്കാന്‍ നിര്‍ദ്ദേശം കൊടുത്തത്. താങ്കളല്ലേ മഹേഷ് മംഗലാട്ടിനോട് ഇത് മംഗലാട്ട് വിക്കിപീഡിയ അല്ല എന്ന് പരിഹാസ പൂര്‍വ്വം പറഞ്ഞത്. എല്ലാം ഓര്‍മ്മയുണ്ടായിരിക്കണം.--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 14:43, 31 ഒക്ടോബര്‍ 2009 (UTC)
: വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്നത് എനിക്കല്ല താങ്കള്‍ക്കാണ് ചേരുക. തീവ്രപക്ഷപാതികള്‍ മറ്റുള്ളവരെയെല്ലാം പക്ഷപാതികള്‍ എന്നു വിളിക്കുമ്പോള്‍ അവര്‍ക്കെല്ലാം ഈപേര് നന്നായി ചേരും. ജോര്‍ജുകുട്ടിയോടും മംഗലാട്ടിനോടും തമാശക്ക് പറഞ്ഞതാണ് അവര്‍ക്ക് വേദയുണ്ടായപ്പോള്‍ ഖേദവും പ്രകടിപ്പിച്ചിട്ടുണ്ട്. എന്റെ പേരില്‍ ഇത്തരം ചര്‍ച്ചകളെ വലിച്ച് നീട്ടുന്നത് ശരിയല്ല. (ചില aim ഉണ്ടെങ്കിലും) --<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 15:09, 31 ഒക്ടോബര്‍ 2009 (UTC)
 
== പൊരുത്തപ്പെടുന്നില്ല ==
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.